ബ്രിട്ടനിൽ പരിഗണനയിലുള്ള അസിസ്റ്റഡ് ഡൈയിംഗ് ബില്ലിന് (ദയാവധം) പിന്തുണ പിൻവലിച്ച് റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്. ഹൗസ് ഓഫ് കോമൺസിൽ വെള്ളിയാഴ്ച ബിൽ ചർച്ചകൾക്കായി മടങ്ങിയെത്തുന്നതിന് മുൻപ് ഈ പ്രഖ്യാപനം വന്നത് ബില്ലിനെ അനുകൂലിക്കുന്നവർക്ക് തിരിച്ചടിയാണ്.
-------------------aud--------------------------------
അതേസമയം ദയാവധം നടത്താനുള്ള ബിൽ സ്‌കോട്ട്‌ലണ്ടിൽ ആദ്യ ഘട്ടം പാസായി.
നിലവിലെ അവസ്ഥയിൽ ടെർമിനലി ഇൽ അഡൽറ്റ്‌സ് ബില്ലിൽ ആത്മവിശ്വാസമില്ല, അതാണ് ബില്ലിനുള്ള പിന്തുണ പിൻവലിക്കുന്നത്, ആർസിപി പ്രസിഡന്റ് ഡോ. ലേഡ് സ്മിത്ത് പറഞ്ഞു. ബില്ലിലെ വ്യവസ്ഥകൾ പ്രകാരം ദയാവധ കേസുകൾ പരിശോധിക്കുന്ന പാനലിൽ ഒരു സൈക്യാട്രിസ്റ്റ് കൂടി ഉണ്ടാകും. കോളേജിന്റെ പിന്തുണ പിൻവലിച്ചത് ഇതിൽ നിർണ്ണായകമാകും
© Copyright 2024. All Rights Reserved