
ദില്ലി: ഈ ആഴ്ച അമേരിക്കയുമായി വ്യാപാര കരാർ ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടാൽ ഇന്ത്യ 25% വരെ ഉയർന്ന തീരുവ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓഗസ്റ്റ് 1 വരെ സമയം നൽകിരുന്നെങ്കിലും അതിന് മുൻപ് തന്നെ ഉയർന്ന താരിഫ് ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി
















© Copyright 2025. All Rights Reserved