
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 4,000-ത്തോളം ആളുകളെ കൂട്ടക്കൊല ചെയ്ത് ഇട്ടുമൂടിയെന്ന സംശയത്തിൽ ഇറാക്കിൽ കൂട്ട ശ്മശാനങ്ങൾ കുഴിച്ചുള്ള പരിശോധന ആരംഭിച്ചു. യുദ്ധക്കുറ്റങ്ങളുടെ തെളിവുകൾ തേടിയാണ് ഈ നീക്കം. ഐഎസിൻ്റെ ക്രൂരതയുടെ വ്യാപ്തി കണ്ടെത്താൻ ഈ അന്വേഷണം സഹായിക്കും.
















© Copyright 2025. All Rights Reserved