
ന്യൂയോർക്ക് . ഇറാൻ്റെ മിസൈലുകളെ പ്രതിരോധിക്കാനായി ഇസ്രയേൽ ഉപയോഗിക്കുന്ന 'ആരോ മിസൈലുകളുടെ ശേഖരം കുറയുകയാണെന്നു വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ. ഈ രീതിയിൽ പോകുകയാണെങ്കിൽ ഇനി 10- 12 ദിവസത്തേക്കുള്ള മിസൈലുകളേ ശേഷിക്കുന്നുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇറാന്റെ ശേഖരത്തിൽ രണ്ടായിരത്തോളം ബാലിസ്റ്റിക് മിസൈലുകളുണ്ട്. ആരോ മിസൈൽ സംവിധാനത്തിനു പുറമേ അയൺ ഡോം, ഡേവിഡ് സ്‌ലിങ്, യുഎസിൻ്റെ താഡ്, പ്രേട്രിയറ്റ് മിസൈലുകൾ എന്നിവ ഇസ്രയേൽ ഉപയോഗിക്കുന്നുണ്ട്.
















© Copyright 2025. All Rights Reserved