ഇസ്രയേൽ പാർലമെന്റ് പിരിച്ചുവിടാൻ പ്രമേയം

12/06/25

ടെൽ അവീവ് ബെന്യാമിൻ നെതന്യാഹുവിൻ്റെ കൂട്ടുകക്ഷി
സർക്കാർ പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ബിൽ അവതരിപ്പിച്ചു. ഭരണമുന്നണിയിലെ 2 തീവ്ര യാഥാസ്‌ഥിതിക കക്ഷികളും ബില്ലിനെ പിന്തുണച്ചേക്കും. ജൂത മതവിദ്യാർഥികൾക്കു നിർബന്ധിത സൈനികസേവനം ഒഴിവാക്കണമെന്ന ആവശ്യം നെതന്യാഹു സർക്കാർ അംഗീകരിക്കാത്തതാണ് യാഥാസ്‌ഥിതിക കക്ഷികളുടെ ഉടക്കിനു കാരണം. ഇവരെ അനുനയിപ്പിക്കാൻ കഴിഞ്ഞാൽ പ്രമേയത്തെ അതിജീവിക്കാൻ നെതന്യാഹുവിനു സാധിക്കും.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu