
എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും പിഡിപിയും ഉൾപ്പടെ 25 പാർട്ടികൾ ചേർന്ന് തങ്ങളെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ മുന്നണിയായ എൻഡിഎയുടെ ഭാഗമായതെന്ന് സാബു എം ജേക്കബ്. ആധുനിക തലമുറയ്ക്കും നാടിന് ആവശ്യവുമായ മാറ്റമാണ് ട്വന്റി 20 ഇതിലൂടെ സ്വീകരിച്ചത്. ഇത്തരമൊരു തീരുമാനം ഏകക്ഷീയമായിരുന്നില്ലെന്നും സാബു കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
















© Copyright 2025. All Rights Reserved