കെഎസ്ഇബിയുടെ 494.28 കോടിയുടെ നഷ്ടം സർക്കാർ ഏറ്റെടുത്തു. 2023-24 വർഷത്തെ നഷ്ടമാണിത്. സർക്കാരിന്റെ കടമെടുപ്പ് പരിധി ഉയർത്തുന്നതിന് വേണ്ടിയാണ് കെഎസ്ഇബിയുടെ നഷ്ടം സർക്കാർ ഏറ്റെടുത്തത്.
-------------------aud----------------------------
കഴിഞ്ഞ വർഷം സമാനമായ രീതിയിൽ കെഎസ്ഇബിയുടെ നഷ്ട്ടത്തിൻ്റെ എഴുപത്തഞ്ച് ശതമാനം സർക്കാർ ഏറ്റെടുത്തിരുന്നു. അന്ന് അത് എഴുനൂറ് കോടി രൂപയായിരുന്നു. ഇപ്രാവശ്യം നഷ്ടത്തിൻ്റെ തൊണ്ണൂറ് ശതമാനമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.
© Copyright 2024. All Rights Reserved