ന്യൂയോർക്ക് . ജൂതവംശജരായ വിദ്യാർഥികളുടെ പൗരാവകാശങ്ങൾ ലംഘിച്ചതായി കൊളംബിയ വാഴ്‌സിറ്റിക്കെതിരെ ട്രംപ് ഭരണകൂടത്തിൻ്റെ ആരോപണം. കൊളംബിയ ക്യാംപസിൽ ജൂതവിരോധം പതിവായതായി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഡിപ്പാർട്‌മെന്റ്റിനു കീഴിലുള്ള ഓഫിസ് ഓഫ് സിവിൽ റൈറ്റ്സ് കണ്ടെത്തി. സർവകലാശാലയ്ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെ നടപടികൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
© Copyright 2024. All Rights Reserved