വാഷിങ്ടൻ . ഫ്രാൻസിലെ യുഎസ് അംബാസഡറായി
വ്യവസായപ്രമുഖൻ ചാൾസ് കഷ്‌നന്റെ ട്രംപ് ഭരണകൂടം നിയമിച്ചത് യുഎസ് സെനറ്റ് അംഗീകരിച്ചു. ട്രംപിൻ്റെ മകൾ ഇവാൻകയുടെ ഭർത്താവ് ജറീദ് കഷ്‌നറുടെ പിതാവാണ് ചാൾസ് നികുതിവെട്ടിപ്പിലും അഴിമതിക്കേസിലും ഉൾപ്പെട്ടിട്ടുള്ള ചാൾസ് കഷ്‌നറുടെ 16 മാസം ജയിൽശിക്ഷ 2020 ൽ ട്രംപ് ഇടപെട്ട് ഇളവുചെയ്തിരുന്നു.
© Copyright 2024. All Rights Reserved