ചൊവ്വയിൽ ജീവന്റെ തെളിവ് കണ്ടെത്തിയോ നാസ റോവർ?

11/09/25

വാഷിങ്ടൻ ചൊവ്വയിലേക്കു നാസ അയച്ച റോവർ ദൗത്യമായ
പെഴ്സ‌ിവീയറൻസ് നിർണായകമായ കണ്ടെത്തൽ നടത്തി. ചൊവ്വയിലെ ജസീറോ ഗർത്തമേഖലയിൽ സവിശേഷതകളുള്ള ചെയാവ ഫോൾസ് എന്ന പാറയിൽ പ്രാചീന ജീവന്റെ തെളിവുകളായേക്കാവുന്ന അടയാളങ്ങളും ധാതുനിക്ഷേപങ്ങളുമാണു റോവർ കണ്ടെത്തിയത്. ഭൂമിയിലെ ചില പാറകളിൽ ഇത്തരം സവിശേഷതകൾ വരുന്നത് സൂക്ഷ്‌മജീവികളുടെ പ്രവർത്തനത്താലാണ്. ഒരു കാലത്ത് ചൊവ്വയിലും ഇത്തരത്തിൽ സൂക്ഷ്മജീവികളുണ്ടായിരുന്നോ എന്നതാണ് ഇതുയർത്തുന്ന ചോദ്യം. പാറ തുരന്ന് റോവർ സാംപിളുകൾ ശേഖരിച്ചു. ഇതു ഭൂമിയിലെത്തിച്ചു പരിശോധിച്ചാലേ സ്‌ഥിരീകരിക്കാനാവു

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu