ദില്ലി: ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഐഫോണുകള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഭീഷണി തിരിച്ചടിയാവുക യുഎസിന് തന്നെ. ഇന്ത്യന്‍ നിര്‍മ്മിത ഐഫോണുകള്‍ക്ക് മേല്‍പ്പറഞ്ഞ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയാലും യുഎസില്‍ അസ്സംബിള്‍ ചെയ്യുന്ന ഐഫോണുകളേക്കാള്‍ നിര്‍മ്മാണച്ചിലവ് ഏറെ കുറവായിരിക്കും എന്നാണ് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവിന്‍റെ (GTRI) റിപ്പോര്‍ട്ട്. ഇന്ത്യയിലും അമേരിക്കയിലും ഐഫോണുകള്‍ അസ്സംബിള്‍ ചെയ്യുന്നതിനുണ്ടാകുന്ന ചിലവിലെ വലിയ അന്തരമാണ് ഇതിന് കാരണം.
© Copyright 2024. All Rights Reserved