ജനീവ: . ലോകാരോഗ്യ സംഘടന) (ഡബ്ല്യുഎച്ച്‌ലി ആസ്ഥാനത്ത് പതാക ഉയർത്താനുള്ള അവകാശം പലസ്‌തീൻ പ്രതിനിധിസംഘം നേടി. സംഘടനയുടെ വാർഷികയോഗത്തിൽ ചൈന, പാക്കിസ്ഥാൻ, സൗദി തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലാണു പ്രമേയ അവതരിപ്പിച്ചത്. 95 അംഗങ്ങൾ അനുകൂലിച്ചു. ഇസ്രയേൽ അടക്കം 4 രാജ്യങ്ങൾ എതിർത്തു. 27 രാജ്യങ്ങൾ വിട്ടുനിന്നു. കഴിഞ്ഞവർഷം യുഎൻ പൊതുസഭയിൽ പലസ്‌തീന് അംഗത്വം ലഭിച്ചിരുന്നു.
© Copyright 2024. All Rights Reserved