
കര്മണ്ഡു നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവർക്കുവേണ്ടി തിരച്ചിൽ തുടരുന്നു. 9 പേരുടെ മൃതദേഹം കണ്ടെടുത്തു. ചൈനക്കാരായ 6 പേരും 2 പൊലീസുകാരും ഉൾപ്പെടെ 20 പേരെ കാണാതായിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ചൊവ്വാഴ്‌ചയുണ്ടായ പ്രളയത്തിൽ 127 വിദേശികൾ ഉൾപ്പെടെ 150 പേരെ രക്ഷപ്പെടുത്തി. മേഖലയിൽ വൈദ്യുതി, ശുദ്ധജലവിതരണം മുടങ്ങി.
















© Copyright 2025. All Rights Reserved