
അബുജ . നൈജീരിയയിൽ സായുധസംഘം ഹൈസ്കൂൾ ആക്രമിച്ച് 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുമായി സ്കൂളിന്റെ സുരക്ഷാ ഗാർഡ് കൊല്ലപ്പെട്ടു. മറ്റൊരാൾക്കു പരുക്കേറ്റു. ഡങ്കോ വസാഗു മേഖലയിലെ മാഗയിലെ ബോർഡിങ് സ്‌കൂളിൽ പുലർച്ചെ നാലിനായിരുന്നു ആക്രമണം. രാജ്യത്തിൻറെ വടക്കൻ മേഖലയിൽ സ്കൂളുകളിൽനിന്നും പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളിൽ ഒടുവിലത്തേതാണിത്.
പെൺകുട്ടികളെയാണു സ്‌കൂൾ ആക്രമിച്ചു തട്ടിക്കൊണ്ടുപോയത്. ബന്ദിപ്പണം നൽകിയാണ് ഇവരെ പിന്നീടു മോചിപ്പിച്ചത്. ഇതുവരെ 1500 പെൺകുട്ടികളെ സമാനമായി രീതിയിൽ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.
















© Copyright 2025. All Rights Reserved