
പെഷവാർ . പാക്കിസ്‌ഥാനിലെ സ്വാത് നദിയിൽ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു കുടുംബത്തിലെ 18 പേർ മുങ്ങിമരിച്ചു. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഷ്തൂൺഖ പ്രവിശ്യയിൽ വിനോദസഞ്ചാരി സംഘത്തിനൊപ്പമെത്തിയ കുടുംബമാണ് ദുരന്തത്തിൽപെട്ടത്.
















© Copyright 2025. All Rights Reserved