ബ്രിസ്‌റ്റോളിലെ മറ്റേണിറ്റി ആശുപത്രിയിൽ ഉണ്ടായ വൻതീപിടുത്തത്തിൽ നിന്നും രോഗികളെ രക്ഷപ്പെടുത്തി. ആശുപത്രി ജീവനക്കാർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഗർഭിണികളെയും, കുഞ്ഞുങ്ങളെയും അടുത്തുള്ള ലൈബ്രറിയിലേക്കാണ് മാറ്റിയത്.
-------------------aud--------------------------------
സൗത്ത്‌വെൽ സ്ട്രീറ്റിലെ സെന്റ് മൈക്കിൾസ് ഹോസ്പിറ്റലിൽ വ്യാഴാഴ്ച വൈകുന്നേരമാണ് മേൽക്കൂരയിൽ നിന്നും വൻതോതിൽ പുക ഉയർന്നത്. അഗ്നിശമനസേനാ വിഭാഗങ്ങൾ കുതിച്ചെത്തി തീപിടുത്തം തടയാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി. മേൽക്കൂരയിൽ സ്ഥാപിച്ചിരുന്ന നിരവധി സോളാർ പാനലുകൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്.
© Copyright 2024. All Rights Reserved