
ന്യുയോർക്ക് ഇസ്രയേലിനെതിരെയുള്ള പ്രതിഷേധം തുടരുമെന്ന്
പലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്തതിനു ട്രംപ് ഭരണകൂടം തടവിലാക്കിയ കൊളംബിയ സർവകലാശാല മുൻവിദ്യാർഥി മഹ്‌മുദ് ഖലീൽ പറഞ്ഞു. 3 മാസത്തെ തടവിനു ശേഷം ഖലീൽ കഴിഞ്ഞദിവസമാണ് മോചിതനായത്. പലസ്‌തീനിലെ വംശഹത്യയെ പിന്തുണയ്ക്കുന്നത് യുഎസ് ഭരണകൂടമാണെന്നും വധഭീഷണിയുണ്ടായാലും നിലപാടിൽ നിന്ന് പിന്നോട്ടു പോകില്ലെന്നും ഖലീൽ പറഞ്ഞു.
















© Copyright 2025. All Rights Reserved