മുല്ലപ്പെരിയാർ അണക്കെട്ടിലെ അറ്റകുറ്റപ്പണി സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശങ്ങൾക്കെതിരെ കേരളം പുനഃപരിശോധനാ ഹർജി നൽകിയേക്കും. അടുത്തയാഴ്ച ജലവിഭവ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കും.
-------------------aud-----------------------------
ബേബി ഡാം ശക്തിപ്പെടുത്താൻ മരങ്ങൾ മുറിക്കുന്നതിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണം, അറ്റകുറ്റപ്പണികൾക്കുള്ള സാധനങ്ങൾ എത്തിക്കുന്നതിന് കേരളം തടസ്സം നിൽക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.
© Copyright 2024. All Rights Reserved