മഡിഡ്യുളകയ്ൻ മുൻ പ്രസിഡന്റ് വിക്‌ടർ യാക്കോവിച്ചിന്റെ ഉപദേഷ്ടാവും അഭിഭാഷകനുമായ ആന്ദ്രി പോർട്നോവ് (52) സ്പെയിനിലെ അമേരിക്കൻ സ്‌കൂളിനു മുന്നിൽ അജ്‌ഞാതരുടെ വെടിയേറ്റു മരിച്ചു. പോർട്‌നോവിൻ്റെ മക്കൾ പഠിക്കുന്ന പ്രഡിഡിലെ സ്കൂളിനു മുന്നിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. റഷ്യ അനുകൂല നിലപാടുണ്ടായിരുന്ന യാനുക്കോവിച്ചിൻ്റെ ഓഫിസിൽ 4 വർഷം ഉപമേധാവിയായിരുന്ന പോർട്നോവ്.
© Copyright 2024. All Rights Reserved