ടെഹ്റാൻ . ആണവപദ്ധതിയുടെ ഭാഗമായ യുറേനിയം
സമ്പുഷ്ടീകരണം ഉപേക്ഷിക്കാനാവില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ശനിയാഴ്ച് ഒമാനിൽ നടന്ന ചർച്ചയിൽ ഇറാനുമായുള്ള പുതിയ ആണവക്കരാർ രൂപരേഖ യുഎസ് മുന്നോട്ടു വച്ചിരുന്നു. യുറേനിയം സമ്പുഷ്‌ടീകരണം ഉപേക്ഷിക്കണമെന്നായിരുന്നു യുഎസ് ആവശ്യം.
© Copyright 2024. All Rights Reserved