ലൈംഗിക സ്വഭാവമുള്ള ഡീപ്ഫെയ്ക് നിർമിക്കുന്നതും പങ്കുവയ്ക്കുന്നതും ബ്രിട്ടനിൽ ഇനി കുറ്റമാകും. സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ട് അത്തരം പ്രവർത്തനങ്ങൾ കൂടുന്നതായി ശ്രദ്ധയിൽപെട്ടതോടെയാണ് ഇത്.
------------aud---------
നിർമിതബുദ്ധിയുടെ സഹായത്തോടെ കൃത്രിമമായി നിർമിക്കുന്ന ചിത്രങ്ങളും വിഡിയോകളുമാണു ഡീപ്ഫെയ്ക്കുകൾ. 2017 മുതൽ ഇത്തരം ഡീപ്ഫെയ്ക്കുകൾ നാലിരട്ടിയായെന്ന് ഈയിടെ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു.
© Copyright 2024. All Rights Reserved