വത്തിക്കാനിൽ ബിഷപ്പുമാരുടെ സിനഡിൻ്റെ കാര്യാലയത്തിൽ നിയന്ത്രണ സ്ഥാനത്തേക്ക് ഒരു വനിതയെന്നത് കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു. സിനഡിൻ്റെ അണ്ടർ സെക്രട്ടറിയാകാൻ ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുത്തത് ഫ്രാൻസിൽനിന്നുള്ള സിസ്റ്റർ നതാലി ബെക്വാർത്തിനെയാണ്. സിനഡിൽ അവർക്കു വോട്ടവകാശവും ലഭിച്ചു.
© Copyright 2024. All Rights Reserved