ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് വൈശാഖ മാസ ആചരണം സംഘടിപ്പിക്കുന്നു. മേയ് 31ന് വെസ്റ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് വൈകുന്നേരം ആറു മണി മുതലാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.
-------------------aud--------------------------------
പരിപാടിയിൽ ഭജന, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ജാതി മത ഭേദമന്യേ എല്ലാവർക്കും ഈ ചടങ്ങിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.
© Copyright 2024. All Rights Reserved