
ദുബായ് യെമനിലെ ഹുതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ഈഡൻ കടലിടുക്കിൽ ചരക്കുകപ്പലിനു തീപിടിച്ചു. ജീവനക്കാർ സുരക്ഷിതരാണെന്നാണു വിവരം. ഗാസയിൽ ഇസ്രയേൽ യുദ്ധം നിർത്തുംവരെ ചെങ്കടലിലെ ആക്രമണങ്ങൾ തുടരുമെന്നാണു ഹുതികളുടെ പ്രഖ്യാപനം. ജുലൈയിൽ ഹുതികളുടെ ആക്രമണത്തിൽ 2 കപ്പലുകൾ തീപിടിച്ചു മുങ്ങിയിരുന്നു.
















© Copyright 2025. All Rights Reserved