യുകെ-യിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു,മരണം  57,347.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,540 പോസിറ്റീവ് കേസുകൾ

യുകെ-യിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു,മരണം 57,347.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,540 പോസിറ്റീവ് കേസുകൾ

കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരു സാഹചര്യത്തിൽ 77 മരണങ്ങൾ കൂടി പുതുതായി രേഖപ്പെടുത്തി.ഇതോടെ മരണസംഖ്യ 57,347 ആയി ഉയർന്നു.442 പേരാണ് നിലവിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്നത്.കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നാ സാഹചര്യത്തിൽ ഇംഗ്ലണ്ടിന്റെ വടക്ക് ഭാഗത്തുള്ള പബ്ബുകൾ അടയ്ക്കാൻ ബോറിസ് ജോൺസൺ ഉത്തരവിടുമെന്ന റിപ്പോർട്ടുകൾ.…

ട്രംപിനു ബാധിച്ച കൊറോണ,  ഭരണകൂടത്തിന്റെ  പരാജയമെന്നു കമലാ ഹാരിസ്

ട്രംപിനു ബാധിച്ച കൊറോണ, ഭരണകൂടത്തിന്റെ പരാജയമെന്നു കമലാ ഹാരിസ്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു കൊറോണ ബാധിച്ചത് ഭരണകൂടത്തിന്റെ പരാജയമെന്നു വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദപരിപാടിയിൽ വിമർശിച്ചു. കാലിഫോർണിയയിൽ നിന്നുള്ള യുഎസ് സെനേറ്റർ കൂടിയാണ് കമലാ ഹാരിസ്.”രാജ്യത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണ…

രണ്ട് സ്വകാര്യ ബസുകളുടെ ചില്ലുകൾ അജ്ഞാതർ അടിച്ചു തകർത്തു.

കോഴിക്കോട്ട് കൊളക്കാടൻസ് എന്ന പേരിലുള്ള രണ്ട് സ്വകാര്യ ബസുകളുടെ ചില്ലുകൾ അജ്ഞാതർ അടിച്ചു തകർത്തു. ബസുകൾ നിരത്തിൽ ഇറങ്ങിയതിനെ തുടർന്നു ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നതായി ഉടമകൾ പറയുന്നു. സർവീസ് കഴിഞ്ഞ് നിർത്തിയിട്ട സ്ഥലത്ത് വെച്ചാണ് ബസുകൾ ആക്രമിക്കപ്പെട്ടത്. സർക്കാർ നിർദ്ദേശം അനുസരിച്ച് നഷ്ടം സഹിച്ചും സർവീസ്…