മെഡിക്കൽ സർവീസിൽ വിശ്വാസമില്ലാത്തതിനാലും മതപരമായ കാരണങ്ങളാലും പത്തുമാസം പ്രായമായ കുഞ്ഞിന് ചികിത്സ നിഷേധിച്ച് കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ട മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസ്.

മിഷിഗണിലെ നോർത്ത് ഗ്രാൻപിഡ്സിലെ സോളോൺ ടൗൺഷിപ്പിൽ താമസിച്ചിരുന്ന സേഥ് വെൽച് തത്യാന ഫ്യൂസാരി എന്ന 27 വയസുള്ള മാതാപിതാക്കളെയാണ് കൊലപാതകത്തിനും ബാലപീഡനത്തിനും പ്രതികളാക്കി പോലീസ് കുറ്റം ചാർത്തിയത്.

Read more

മാർ ജേക്കബ് മനത്തോടത്ത് എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റർ

എറണാകുളം – അങ്കമാലി അതിരൂപതയിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ഒരു അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ട്  പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവ് പുറപ്പെടുവിച്ചു. പാലക്കാട് രൂപതാ മെത്രാനായ

Read more

നിക്കരാഗ്വയിലെ രാഷ്‌ട്രീയ ചലനങ്ങളിൽ വലിയ പങ്ക് വഹിച്ച കർദിനാൾ മിഹ്വേൽ ഒബാൻഡോ ഇ ബ്രാവോ അന്തരിച്ചു.

1970ക​ളി​ൽ അ​ന​സ്താ​സി​യോ സൊ​മോ​സ​യു​ടെ ഏ​കാ​ധി​പ​ത്യ വാ​ഴ്ച​യ്ക്കെ​തി​രേ ഇ​ട​തു​പ​ക്ഷ സാ​ൻ​ഡീ​നി​സ്റ്റാ​ക​ൾ ന​യി​ച്ച പോ​രാ​ട്ട​ത്തെ അ​ന്ന് മ​നാ​ഗ്വ ആ​ർ​ച്ച് ബി​ഷ​പ്പാ​യി​രു​ന്ന ഇ​ദ്ദേ​ഹം പി​ന്തു​ണ​ച്ചു.സാ​ൻ​ഡീ​നി​സ്റ്റാക​ളും സ​ർ​ക്കാ​രു​മാ​യു​ള്ള പ​ല ച​ർ​ച്ച​ക​ളു​ടെ​യും ഇ​ട​നി​ല​ക്കാ​ര​നാ​യും പ്ര​വ​ർ​ത്തി​ച്ചു.

Read more

ലാറ്റിൻ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിലെ അക്രമങ്ങൾക്ക് അറുതിവരുത്തണമെന്നും സമാധാനനീക്കം ത്വരിതപ്പെടുത്തണമെന്നും ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു.

പെ​​ൻ​​ഷ​​നും​​സാ​​മു​​ഹി​​ക​​സു​​ര​​ക്ഷാ പ​​ദ്ധ​​തി​​ക​​ളും വെ​​ട്ടി​​ക്കു​​റ​​ച്ച പ്ര​​സി​​ഡ​​ന്‍റ് ഡാ​​നി​​യ​​ൽ ഒ​​ർ​​ട്ടേ​​ഗ​​യു​​ടെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ട് ഏ​​പ്രി​​ലി​​ൽ ആ​​രം​​ഭി​​ച്ച ജ​​ന​​കീ​​യ പ്ര​​ക്ഷോ​​ഭം രൂ​​ക്ഷ​​മാ​​യി തു​​ട​​രു​​ന്ന​​തി​​നി​​ടെ ബു​​ധ​​നാ​​ഴ്ച സാ​​യു​​ധ സേ​​ന ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ 15

Read more

ദൈവവിളി തിരിച്ചറിയുന്നതിനും ശരിയായ ജീവിത രംഗം തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ദൈവ വിളി സെമിനാര്‍ സംഘടിപ്പിക്കുന്നു.

വൊക്കേഷന്‍ ഡിസേണ്‍മെന്റ് ഗൈഡന്‍സ് പ്രോഗ്രാം എന്നു പേരിട്ടിരിക്കുന്ന ദ്വിദിന പരിപാടിയിലേക്ക് 18 വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികളെയാണ് പ്രതീക്ഷിക്കുന്നത്.രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, രൂപതാ മൈനര്‍ സെമിനാരി റക്ടര്‍

Read more

എയിൽസ്ഫോർഡിൽ ഒഴുകിയെത്തിയത്‌ ആയിരങ്ങൾ.

പ്രഥമ എയിൽസ്‌ഫോർഡ് തീർത്ഥാടനം ഭക്തി സാന്ദ്രമായി  എയിൽസ്‌ഫോർഡ് . ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയുടെ പ്രഥമ എയിൽസ്‌ഫോർഡ് തീർത്ഥാടനം ഭക്തി സാന്ദ്രമായി. പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമൺ സ്റ്റോക്കിന് വെന്തിങ്ങ നൽകിയതിലൂടെ അനുഗ്രഹീതമായ  ഇംഗ്ലണ്ടിന്റെ ആരാമം

Read more

ആയിരങ്ങളെ വരവേൽക്കാൻ എയിൽസ്ഫോർഡിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി.

ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ എയിൽസ്ഫോർഡ്‌ തീർത്ഥാടനം മെയ്‌ 27 ഞായറാഴ്ച്ച നടക്കാനിരിക്കെആയിരങ്ങളെ വരവേൽക്കാൻ എയിൽസ്ഫോർഡ്‌ ഒരുങ്ങി. പരിശുദ്ധ ദൈവമാതാവ്‌ വിശുദ്ധ സൈമൺ സ്റ്റോക്ക്‌ പിതാവിനുപ്രത്യക്ഷപ്പെട്ട്‌ വെന്തിങ്ങ നൽകിയത്‌ എയിൽസ്ഫോർഡിൽ വച്ചാണെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. അന്നേ ദിവസം ഉച്ചയ്ക്ക്‌ 12 മണിയ്ക്ക്‌ ആരംഭിക്കുന്ന ജപമാല പ്രദക്ഷിണത്തോടെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക്‌ തുടക്കമാകും.മനോഹരമായ ജപമാലാരാമത്തിലൂടെയുള്ള ജപമാല പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ അനേകായിരമാളുകളാണ്‌എയിൽസ്ഫോർഡിൽ വന്ന് ചേരുന്നത്‌. ഉച്ചയ്ക്ക്‌ കൃത്യം 1:40നു പ്രസുദേന്തി വാഴചയോടു കൂടി തിരുനാൾ തിരുക്കർമ്മങ്ങൾക്ക്‌ തുടക്കമാകും. ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെപിതാവും അദ്ധ്യക്ഷനുമായ മാർ ജോസഫ്‌ സ്രാമ്പിക്കൽ തിരുനാൾ കുർബാനയർപ്പിക്കും . രൂപതയിലെ വിവിധ സ്ഥലങ്ങളിൽനിന്നുമുള്ള വൈദികരും സന്യസ്തരും വിശ്വാസികളും തിരുക്കർമ്മങ്ങളിൽ പങ്കുചേരും. ഭാരതത്തിൽ നിന്നുള്ള വിശുദ്ധരായഅൽഫോൻസാമ്മയുടേയും ചാവറപ്പിതാവിന്റെയും എവുപ്രാസ്യാമ്മയുടേയും വാഴ്ത്തപ്പെട്ട സിസ്റ്റാർ റാണി മരിയയുടേയുംതിരുശേഷിപ്പുകൾ വണങ്ങുവാനുള്ള പ്രത്യേക അവസരവും ഒരുക്കിയിരിക്കുന്നു. രാവിലെ 11:30നും ഉച്ചയ്ക്ക്‌ 13:30നും ഇടയിൽ കഴുന്ന്/ അമ്പ്‌ എഴുന്നള്ളിക്കാനും അടിമവയ്ക്കുവാനുമുള്ള സൗകര്യങ്ങൾഒരുക്കിയിട്ടുണ്ട്‌. ഷെഫ്‌ വിജയ്‌ ഔട്ട്‌ ഡോർ കേറ്ററിംഗ്‌ സർവ്വീസ്സ്‌ ഭക്ഷണ സ്റ്റാളുകൾ മിതമായ രീതിയിൽ ഒരുക്കിയിട്ടുണ്ട്‌. രുചികരമായ നാടൻഭക്ഷണങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്‌. തിരുനാളിന്‌ എത്തിച്ചേരുന്ന വിശ്വാസ സമൂഹത്തെ സ്വീകരിക്കാൻ ആതിഥേയരായ സതക്ക്‌ രൂപതയിലെ സീറോ മലബാർചാപ്ലയൻസിയിലെ അംഗങ്ങൾ തയ്യാറായി കഴിഞ്ഞു. അനേകം കോച്ചുകൾക്കും വാഹനങ്ങൾക്കും പാർക്കു ചെയ്യുവാനുള്ളവിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌. 

Read more

യു കെയിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ മാര്‍ തോമാശ്ലീഹായുടെയും, വി. അല്‍ഫോന്‍സയുടെയും നാമധേയത്തിലുള്ള മാഞ്ചസ്റ്റര്‍ ദുക്റാന തിരുനാള്‍ ജൂലൈ ഒന്നിന് ഞായറാഴ്ച അത്യാഘോഷപൂര്‍വ്വം കൊണ്ടാടും.

തിരുന്നാളാഘോഷങ്ങള്‍ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങള്‍ വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവകയുടെ ചുമതല വഹിക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ റവ.ഡോ.മാത്യു ചൂരപ്പൊയ്കയിലിന്റെ നേതൃത്വത്തില്‍ നടന്നു

Read more

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ സതക് ചാപ്ലിയന്‍സി ആതിഥേയത്വം വഹിക്കുന്ന പ്രഥമ എയില്‍സ്‌ഫോര്‍ഡ് തിരുനാൾ അടുത്ത ഞായറാഴ്ച 27ാം തിയതി നടക്കും.

യുകെയിലെ പ്രധാന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ എയില്‍ഫോര്‍ഡില്‍ ഉച്ചയ്ക്ക് 12 മണിയ്ക്ക് നടത്തപ്പെടുന്ന ജപമാല പ്രദക്ഷിണത്തോടെയാണ് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് നടക്കുന്ന ആഘോഷമായ തിരുനാൾ

Read more

ബ്രിട്ടീഷ് എയര്‍വേസില്‍ ജോലി ചെയ്യാന്‍ കുരിശ് ധരിച്ചെത്തിയ ലണ്ടനിലെ ട്വിക്കന്‍ഹാമിലെ നനാദിയ എവെയ്ദയോട് ജോലി ചെയ്യേണ്ടെന്ന് എയര്‍ലൈന്‍സ് വിലക്കിയത് വന്‍ വിവാദമായിരുന്നു രാജ്യത്തുണ്ടാക്കിയത്. ഇനി അത്തരം വിവേചനങ്ങള്‍ക്ക് തൊഴിലാളികള്‍ വിധേയരാകില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

യുകെയില്‍ മതചിഹ്നങ്ങള്‍ ധരിച്ച് ജോലിക്കെത്തുന്നതിനെ പിന്തുണയ്ക്കുന്നതിനുള്ള നിയമം വരാന്‍ പോവുകയാണ്. ഇത് പ്രകാരം കുരിശോ മറ്റ് വിശ്വാസ ചിഹ്നങ്ങളോ പ്രദര്‍ശിപ്പിക്കുന്നവരെ ജോലിയില്‍ നിന്ന് വിലക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കടുത്ത

Read more