ബോറിസ് ജോൺസണിന്റെ ‘ലെറ്റർബോക്സ്’ ബുർഖ അഭിപ്രായപ്രകടനത്തിനെതിരെ ക്രിമിനൽ കേസെടുക്കാനാകിയല്ലെന്ന് മെട്രോപൊളിറ്റൻ പോലീസ് മേധാവി

ബുർഖ ധരിച്ച സ്ത്രീകൾ ലെറ്റർ ബോക്സ് പോലെയാണിരിക്കുന്നതെന്ന ബോറിസ്   ജോൺസന്റെ അഭിപ്രായങ്ങൾ ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കില്ലെന്ന് മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ ക്രെസിഡ ഡിക്ക് പറഞ്ഞു. അദ്ദേഹത്തിന്റെ

Read more

പ്രണയമേ നിന് ഓര്മ്മയില് ഞാന് പെയ്തു നിറയുന്നു… ആത്മവീണയില് ആദി താളം ജീവനേകുന്നു…ജി വേണുഗോപാലിന്റെ ശബ്ദത്തില് ഈ വരികള് സംഗീതാസ്വാദകരുടെ ഇടയിലേക്ക് എത്തുകയാണ്. ഈ ഗാനം രചിച്ചിരിക്കുന്നത് ലണ്ടൻ മലയാളികൂടിയായ രശ്മി പ്രകാശാണ്

റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളിൽ  ആയിരങ്ങള്‍ കണ്ടു കഴിഞ്ഞ ‘മഴ നൂല്‍ക്കനവ്’ എന്ന സംഗീത ആല്‍ബത്തിന്റെ പ്രെമോ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. ലണ്ടനിൽ നഴ്‌സായി

Read more

അഞ്ച് വര്ഷങ്ങള്ക്കുള്ളില് വീട്ട് വാടകകളില് 15 ശതമാനം വര്ധനവ് യുകെയിൽ ഉണ്ടാകുമെന്ന് വിദഗ്ദ്ധർ .

റെന്റല്‍ പ്രോപ്പര്‍ട്ടികളുടെ ലഭ്യതയിലുള്ള ഗണ്യമായ ഇടിവാണ്  ഇതിനു കാരണമെന്ന് പ്രോപ്പർട്ടി വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. നികുതി മാറ്റങ്ങള്‍ ബൈ ടു ലെറ്റ് മേഖലയെ ലാഭകരമല്ലാത്തതാക്കിയതും  വാടക  കൂടാൻ  കാരണമായതായി

Read more

ഇംഗ്ലണ്ടിൽ ശസ്ത്രക്രിയയ്ക്കായി ഒരു വർഷത്തിലേറെയായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചുയർന്നു

ജൂൺ മാസത്തിൽ ഇത് 3,517 ആയി ഉയർന്നു. മെയ് മാസത്തിൽ ഉണ്ടായിരുന്നതിനേക്കാൾ 400 ലധികം രോഗികളുടെ  വർധനവാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. 2012 ഏപ്രിലിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 

Read more

ബുർഖ ധരിച്ച മുസ്ലിം സ്ത്രീകളെ ബാങ്ക് കൊള്ളക്കാരോടും ലെറ്റർ ബോക്സിനോടും ഉപമിച്ച ബോറീസ് മാപ്പ് പറയില്ലെന്ന് അറിയിച്ചു .

മുൻ വിദേശകാര്യ സെക്രട്ടറിയും ടോറി പാർട്ടിയിലെ വിമത നേതാവുമായ ബോറീസിന്റെ ഈ പരിഹാസം പ്രകോപനപരവും നിന്ദ്യവുമാണെന്ന വിമർശനമാണ് കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിനുള്ളത്. ബോറീസിന്റെ ഈ പരാമർശങ്ങളെ പ്രതിപക്ഷവും

Read more

ബ്രെക്സിറ്റിനെത്തുടർന്ന് ലണ്ടൻ ജനതയുടെ ജനസംഖ്യാ വർദ്ധനവ് പത്ത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് നീങ്ങിയതായി റിപ്പോർട്ട് .

ഒരു ദശകത്തിലേറെയായി ലണ്ടനിലെ ജനസംഖ്യയിലെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതുമൂലം രാജ്യത്തെ  സമ്പദ്വ്യവസ്ഥയ്ക്ക് “ഗണ്യമായ നാശനഷ്ടം” ഉണ്ടാകാനുള്ള സാധ്യതയാണ് ഉണ്ടായിരിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Read more

ബ്രിട്ടീഷ് ഗ്യാസ് വീണ്ടും ഇന്ധനവില 3.8% വർദ്ധിപ്പിക്കാനൊരുങ്ങുന്നു.

ഒക്ടോബർ 1 മുതൽ സ്റ്റാൻഡേർഡ് വേരിയബിൾ താരിഫിൽ 3.8% വർധന വരുത്തുവാനാണ് തീരുമാനം ഇതോടെ ശരാശരി ബിൽ 44 പൗണ്ട് കൂടി ഉയർന്ന് , ഒരു വർഷം

Read more

മാർ ജേക്കബ് മനത്തോടത്ത് എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റർ

എറണാകുളം – അങ്കമാലി അതിരൂപതയിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ഒരു അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ട്  പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവ് പുറപ്പെടുവിച്ചു. പാലക്കാട് രൂപതാ മെത്രാനായ

Read more

യുകെയിലെ സമ്പദ് വ്യവസ്ഥ 2009ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം അതിന്റെ ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചാ നിരക്കിലേക്കെത്താന്‍ പോവുന്നുവെന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ദി ബ്രിട്ടീഷ് ചേംബേര്‍സ് ഓഫ് കോമേഴ്‌സ് മുന്നറിയിപ്പേകുന്നു.

ഉപഭോക്താവിന്റെ ചെലവിടല്‍, ബിസിനസ് നിക്ഷേപം, വ്യാപാരം, തുടങ്ങിയവയില്‍ ഉത്സാഹമില്ലാത്ത നീക്കങ്ങള്‍ നടക്കുന്നതാണിതിന് കാരണം. ബിസിസി നടത്തിയ പ്രവചനം അനുസരിച്ച് രാജ്യത്തെ ജിഡിപി 2018ല്‍ വെറും 1.3 ശതമാനം

Read more

വികസിത രാജ്യമെന്ന് മേനിനടിക്കുമ്പോഴും മൂന്നാം ലോക രാജ്യങ്ങളെ വെല്ലുന്ന വിധം യുകെയില്‍ ഭവന രഹിതരുടെ എണ്ണം കുതിച്ചുയരുന്നു.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് കാണാന്‍ 700 മില്യണ്‍ പൗണ്ടിന്റെ ഈസ്റ്റ് ലണ്ടനിലെ ഒളിംപിക് സ്റ്റേഡിയത്തിനു മുന്നിലെത്തിയാല്‍ മതി. സമീപത്തെ മാളുകള്‍ക്കും ഷോപ്പുകള്‍ക്കും മുന്നില്‍ പട്ടിണിയും പരിവട്ടവുമായി

Read more