ഫ്രാൻസിൽ 15 കോടി വർഷം പഴക്കമുള്ള ദിനോസറിന്‍റെ അസ്ഥികൂടം ലേലത്തിൽ വിറ്റു.

16 ല​ക്ഷം യൂ​റോ​ ഏ​ക​ദേ​ശം 12.55 കോ​ടി രൂപയ്ക്കാണ് സ്വ​കാ​ര്യ വ്യ​ക്തി​യാ​ണ് വാ​ങ്ങി​യ​ത്. ഏ​താ​ണ്ട് ഒ​മ്പ​ത് മീ​റ്റ​ർ നീ​ള​മു​ണ്ട് ഈ ​അ​സ്ഥി​കൂ​ട​ത്തി​ന്. 2013ൽ ​യു​എ​സ് സം​സ്ഥാ​ന​മാ​യ വ്യോ​മിം​ഗി​ൽ

Read more

യൂറോപ്യൻ യൂണിയനിൽ ഭിന്നതയുണ്ടാക്കുക റഷ്യൻ നയമല്ലെന്ന് പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ.

ഓസ്ട്രേലിയൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഐക്യമുള്ളതും സമ്പന്നമായതുമായ യൂറോപ്യൻ യൂണിയന് റഷ്യയുടെ വാണിജ്യ-സാമ്പത്തിക മേഖലകളിൽ പോലും ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും യൂറോപ്യൻ യൂണിയനുമായി

Read more

അമേരിക്കൻ കോഫി കമ്പനിയായ സ്റ്റാർബക്ക്സിന്‍റെ എക്സിക്യൂട്ടീവ് ചെയർമാൻ വാർഡ് ഷുൽറ്റ്സ് സ്ഥാനമൊഴിയുന്നു.

മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ ക​മ്പ​നി​യി​ൽ പ്ര​വ​ർ​ത്തി​ച്ച ശേ​ഷ​മാ​ണ് സ്ഥാ​ന​മൊ​ഴി​യു​ന്ന​ത്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ അ​ദ്ദേ​ഹം ക​മ്പ​നി വി​ടു​മെ​ന്ന് സ്റ്റാ​ർ​ബ​ക്ക്സ് പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.2020ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​ത്വം ല​ക്ഷ്യ​മി​ട്ടാ​ണ്

Read more

ഉത്തരകൊറിയൻ സൈന്യത്തിലെ മുതിർന്ന മൂന്ന് ഓഫീസർമാരെ കിം ജോംഗ് ഉൻ നീക്കം ചെയ്തു

ഇ​​വ​​ർ​​ക്കു പ​​ക​​രം താ​​ര​​ത​​മ്യേ​​ന പ്രാ​​യം കു​​റ​​ഞ്ഞ മൂ​​ന്നു പേ​​രെ നി​​യ​​മി​​ച്ചെ​​ന്ന് യോ​​ൺ​​ഹാ​​പ് വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി അ​​റി​​യി​​ച്ചു. നി​​ർ​​ദി​​ഷ്ട സിം​​ഗ​​പ്പൂ​​ർ ഉ​​ച്ച​​കോ​​ടി ആ​​സ​​ന്ന​​മാ​​യ അ​​വ​​സ​​ര​​ത്തി​​ൽ ന​​ട​​ന്ന അ​​ഴി​​ച്ചു​​പ​​ണി ഏ​​റെ

Read more

നിക്കരാഗ്വയിലെ രാഷ്‌ട്രീയ ചലനങ്ങളിൽ വലിയ പങ്ക് വഹിച്ച കർദിനാൾ മിഹ്വേൽ ഒബാൻഡോ ഇ ബ്രാവോ അന്തരിച്ചു.

1970ക​ളി​ൽ അ​ന​സ്താ​സി​യോ സൊ​മോ​സ​യു​ടെ ഏ​കാ​ധി​പ​ത്യ വാ​ഴ്ച​യ്ക്കെ​തി​രേ ഇ​ട​തു​പ​ക്ഷ സാ​ൻ​ഡീ​നി​സ്റ്റാ​ക​ൾ ന​യി​ച്ച പോ​രാ​ട്ട​ത്തെ അ​ന്ന് മ​നാ​ഗ്വ ആ​ർ​ച്ച് ബി​ഷ​പ്പാ​യി​രു​ന്ന ഇ​ദ്ദേ​ഹം പി​ന്തു​ണ​ച്ചു.സാ​ൻ​ഡീ​നി​സ്റ്റാക​ളും സ​ർ​ക്കാ​രു​മാ​യു​ള്ള പ​ല ച​ർ​ച്ച​ക​ളു​ടെ​യും ഇ​ട​നി​ല​ക്കാ​ര​നാ​യും പ്ര​വ​ർ​ത്തി​ച്ചു.

Read more

നികുതിവർധനയ്ക്കും ചെലവുചുരുക്കൽ നടപടികൾക്കും എതിരേ ജനകീയ പ്രക്ഷോഭം ശക്തമായതിനെത്തുടർന്ന് ജോർദാൻ പ്രധാനമന്ത്രി ഹനി മുൽക്കി രാജിസമർപ്പിച്ചു.

മു​​​ൽ​​​ക്കി​​​യെ അ​​​ബ്ദു​​​ള്ള ര​​​ണ്ടാ​​​മ​​​ൻ രാ​​​ജാ​​​വ് കൊ​​​ട്ടാ​​​ര​​​ത്തി​​​ലേ​​​ക്കു വി​​​ളി​​​പ്പി​​​ച്ച് രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. മു​​​ൽ​​​ക്കി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ഒ​​​മ​​​ർ അ​​​ൽ രാ​​​സ​​​യോ​​​ടു പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ രാ​​​ജാ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ നാ​​​ണ്യ​​​നി​​​ധി​​​യു​​​ടെ

Read more

ബഹുസ്വരതയും രാജ്യാന്തര വ്യാപാരവുമുൾപ്പെടെ നിയമവാഴ്ചയിൽ അധിഷ്ഠിതമായ ലോകക്രമം കടുത്ത എതിർപ്പിനെ നേരിടുകയാണെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ക്ക​​​​ൽ, ഭീ​​​​ക​​​​ര​​​​ർ​​​​ക്കു​​​​ള്ള സാ​​​​ന്പ​​​​ത്തി​​​​ക​​​​സ​​​​ഹാ​​​​യം, തീ​​​​വ്ര​​​​വാ​​​​ദം എ​​​​ന്നി​​​​വ​​​​യ്ക്കെ​​​​തി​​​​രേ സം​​​​യു​​​​ക്ത​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച് ഇ​​​​തി​​​​നെ ചെ​​​​റു​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.ഇ​​​​ന്ത്യ​​​​ക്കു ​​പു​​​​റ​​​​മേ ബ്ര​​​​സീ​​​​ലും റ​​​​ഷ്യ​​​​യും ചൈ​​​​ന​​​​യും ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യും അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ബ്രി​​​​ക്സ് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ

Read more

മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപർവത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി.

സ്ഫോ​​ട​​ന​​ത്തി​​ൽ മുന്നൂറുപേർ​​ക്കു പ​​രി​​ക്കേ​​റ്റു. 47പേരെ കാണാതായി. മ​​ര​​ണ​​സം​​ഖ്യ ഇ​​നി​​യും ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. ത​​ല​​സ്ഥാ​​ന​​മാ​​യ ഗ്വാ​​ട്ടി​​മാ​​ല​​സി​​റ്റി​​യി​​ൽ നി​​ന്ന് 40 കി​​ലോ​​മീ​​റ്റ​​ർ തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റു​​ള്ള അ​​ഗ്നി​​പ​​ർ​​വ​​തം ഞാ​​യ​​റാ​​ഴ്ച​​യാ​​ണു തീ​​തു​​പ്പി​​യ​​ത്.

Read more

ടുണീഷ്യയിൽനിന്നുള്ള കുടി‍യേറ്റക്കാർ സഞ്ചരിച്ച മത്സ്യബന്ധന ബോട്ട് മുങ്ങി 35 പേർ മരിച്ചു.

അപകടത്തില്‍പ്പെട്ട 68 പേ​​​രെ ര​​​ക്ഷാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ര​​​ക്ഷി​​​ച്ചു. ടു​​​ണീ​​​ഷ്യ​​​ൻ ന​​​ഗ​​​ര​​​മാ​​​യ എ​​​സ്ഫാ​​​ക്സി​​​ൽ​​​നി​​​ന്നു 16 നോ​​​ട്ടി​​​ക്ക​​​ൽ​​​മൈ​​​ൽ അ​​ക​​ലെ കെ​​​ർ​​​ക്ക​​​ൻ ദ്വീ​​​പി​​​ന് സ​​​മീ​​​പ​​​മാ​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. മെ​​​ഡി​​​റ്റേ​​​റി​​​യ​​​ൻ ക​​​ട​​​ൽ ക​​​ട​​​ന്ന് യൂ​​​റോ​​​പ്പ് ല​​​ക്ഷ്യ​​​മാ​​​ക്കി

Read more

ലാറ്റിൻ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിലെ അക്രമങ്ങൾക്ക് അറുതിവരുത്തണമെന്നും സമാധാനനീക്കം ത്വരിതപ്പെടുത്തണമെന്നും ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു.

പെ​​ൻ​​ഷ​​നും​​സാ​​മു​​ഹി​​ക​​സു​​ര​​ക്ഷാ പ​​ദ്ധ​​തി​​ക​​ളും വെ​​ട്ടി​​ക്കു​​റ​​ച്ച പ്ര​​സി​​ഡ​​ന്‍റ് ഡാ​​നി​​യ​​ൽ ഒ​​ർ​​ട്ടേ​​ഗ​​യു​​ടെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ട് ഏ​​പ്രി​​ലി​​ൽ ആ​​രം​​ഭി​​ച്ച ജ​​ന​​കീ​​യ പ്ര​​ക്ഷോ​​ഭം രൂ​​ക്ഷ​​മാ​​യി തു​​ട​​രു​​ന്ന​​തി​​നി​​ടെ ബു​​ധ​​നാ​​ഴ്ച സാ​​യു​​ധ സേ​​ന ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ 15

Read more