This is an excert
Trending News
This is an excert
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയ്ക്കെത്തുന്ന എല്ലാ വിദ്യാർഥികൾക്കും തെർമൽ സ്കാനിങ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിക്ഷക് എത്തുന്ന വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം ക്രമീകരിക്കുമെന്നും തിരുവനന്തപുരത്ത് ചേർന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും വിധത്തിൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ…
ചെറിയ പെരുന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ടശേഷം രാത്രി കടയിൽപ്പോയി സാധനങ്ങൾ വാങ്ങുന്ന പതിവുണ്ട്. രാത്രി നിയന്ത്രണം അതിന് തടസ്സമാവും. ഇത് കണക്കിലെടുത്ത് ഇന്ന് മാസപ്പിറവി കണ്ടാൽ ഇന്ന്…
കോഴിക്കോട്ട് കൊളക്കാടൻസ് എന്ന പേരിലുള്ള രണ്ട് സ്വകാര്യ ബസുകളുടെ ചില്ലുകൾ അജ്ഞാതർ അടിച്ചു തകർത്തു. ബസുകൾ നിരത്തിൽ ഇറങ്ങിയതിനെ തുടർന്നു ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നതായി ഉടമകൾ പറയുന്നു. സർവീസ് കഴിഞ്ഞ് നിർത്തിയിട്ട സ്ഥലത്ത് വെച്ചാണ് ബസുകൾ ആക്രമിക്കപ്പെട്ടത്. സർക്കാർ നിർദ്ദേശം അനുസരിച്ച് നഷ്ടം സഹിച്ചും സർവീസ്…