യുകെ-യിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു,മരണം  57,347.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,540 പോസിറ്റീവ് കേസുകൾ

യുകെ-യിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു,മരണം 57,347.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,540 പോസിറ്റീവ് കേസുകൾ

കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരു സാഹചര്യത്തിൽ 77 മരണങ്ങൾ കൂടി പുതുതായി രേഖപ്പെടുത്തി.ഇതോടെ മരണസംഖ്യ 57,347 ആയി ഉയർന്നു.442 പേരാണ് നിലവിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്നത്.കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നാ സാഹചര്യത്തിൽ ഇംഗ്ലണ്ടിന്റെ വടക്ക് ഭാഗത്തുള്ള പബ്ബുകൾ അടയ്ക്കാൻ ബോറിസ് ജോൺസൺ ഉത്തരവിടുമെന്ന റിപ്പോർട്ടുകൾ.…

ഇന്ത്യയിൽ  69ലക്ഷം കടന്നു കോവിഡ് ബാധിതർ.24 മണിക്കൂറിനിടെ 964 മരണം

ഇന്ത്യയിൽ 69ലക്ഷം കടന്നു കോവിഡ് ബാധിതർ.24 മണിക്കൂറിനിടെ 964 മരണം

ഇന്ത്യയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ റിപ്പോർട്ട്‌ ചെയ്‌തത് 70,496 പുതിയ കോവിഡ് കേസുകൾ, ഒരു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 964 ആയി. ഇതോടെ ഇന്ത്യയിൽ ആകമാനം ഇതുവരെ റിപ്പോർട്ട്‌ ചെയ്‌തത് 69,06,152 കോവിഡ്…

40,000 കോടിയുടെ അഴിമതി, കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്‌

40,000 കോടിയുടെ അഴിമതി, കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്‌

40,000 കോടിയുടെ അഴിമതി ആരോപണവുമായി കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്‌.കോർപ്പറേറ്റുകൾക്ക് വേണ്ടി ഇരുമ്പയിര് കയറ്റുമതിക്കുള്ള നിയമങ്ങൾ മാറ്റിയതോടെ കോടികളുടെ അഴിമതി നടന്നുവെന്നാണ് കോൺഗ്രസ്‌ ആരോപിക്കുന്നത്. ചങ്ങാത്ത മുതലാളിമാരെ ഖനന വ്യവസായത്തിൽ കൈവിട്ട് സഹായിച്ചതിലൂടെ അഴിമതി നടന്നുവെന്നതാണ് ആരോപനം. 2014ന് മുമ്പുവരെ ഇരുമ്പയിര് കയറ്റുമതിക്ക് 30 ശതമാനം തീരുവയായിരുന്നു ഉണ്ടായിരുന്നത്. 64 ശതമാനം…

അടുത്തയാഴ്ച മുതൽ ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാകും

അടുത്തയാഴ്ച മുതൽ ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാകും

അടുത്തയാഴ്ച മുതൽ ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാകും.ഏറ്റവും കൂടുതൽ രോഗം ബാധിച്ച പ്രദേശങ്ങളിൽ ബാറുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടുന്നതിന് സാധ്യതയുണ്ടാകും.അടയ്‌ക്കാനുള്ള സമയപരിധിയെക്കുറിച്ചോ വ്യാപ്തിയെക്കുറിച്ചോ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. പ്രാദേശിക ലോക്ക്ഡഡൌണുകൾക്കായി സർക്കാർ ത്രിതല സംവിധാനം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇതിനെ സംബന്ധിച്ച് മന്ത്രിമാർ…

വന്ദേ ഭാരത് ദൗത്യ മാർഗരേഖയിൽ വ്യത്യാസം

വന്ദേ ഭാരത് ദൗത്യ മാർഗരേഖയിൽ വ്യത്യാസം.ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചതിനു ശേഷം വിദേശത്തുനിന്ന് ഡൽഹിയിലേക്കുള്ള വിമാന സർവീസുകളിൽ ദക്ഷിണേന്ത്യക്കാർക്കും കയറാനുള്ള അവസരം ഉണ്ടായിരിക്കും.ന്യൂഡൽഹിയിലേക്കുള്ള വിമാനത്തിൽ ദക്ഷിണേന്ത്യയിലുള്ളവരെ കൂടി കൊണ്ടുവരാമെന്ന തീരുമാനമാണ് ഇപ്പോൾ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്.  ഇങ്ങിനെ എത്തുന്നവർ ഡൽഹിയിൽ സമീപ പ്രദേശത്തുതന്നെ…

ഉംപുൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ച ബംഗാളിന് 1000 കോടി അടിയന്തര ധനസഹായവുമായി നരേന്ദ്ര മോദി

വൻ നാശനഷ്ടങ്ങൾ വിതച്ച ഉംപുൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ച ബംഗാളിൽ 1000 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുഴലിക്കാറ്റിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്നും പ്രധാനമന്ത്രി…