പത്ത് വിക്കറ്റിനപ്പുറം ഒരു ബൗളര്ക്ക് ഒരു കളിയില് നേടാന് കഴിയില്ല. എന്നാല് ബാറ്റ്സ്മാന്റെ നേട്ടങ്ങള്ക്ക് പരിധിയില്ലെന്ന് കോഹ്ലിയെ ഉപദേശിച്ച് സച്ചിൻ.

ഇംഗ്ലണ്ടില് പുതുചരിത്രം തീര്ത്ത എഡിങ്ബാസ്റ്റണ് ടെസ്റ്റിന് ശേഷം കോഹ്ലിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറിന്റെ ഉപദേശം. ശ്രദ്ധ തെറ്റരുതെന്നു ഹൃദയം പറയുന്നത് കേള്ക്കണമെന്നാണ്  സച്ചിന് കോഹ്ലിയോടായി പറഞ്ഞത്

Read more

‘ഒയിവ് എടുക്കാമൽ ഉഴൈത്തവൻ, ഇതോ ഒയിവ് എടുത്ത് കൊണ്ട്ര് ഇരുക്കിറേൻ’. 30 വർഷം മുൻപ് കലൈഞ്ജർ പറഞ്ഞത് അദ്ദേഹത്തിന്റെ ശവമഞ്ചത്തിൽ ആലേഖനം ചെയ്യപ്പെട്ടു .

ജീവിതത്തിലൊരിക്കലും വിശ്രമിക്കാത്ത മനുഷ്യൻ ഇതാ വിശ്രമിക്കുന്നു. തമിഴ്നാടിന്റെ സ്വന്തം കലൈഞ്ജറുടെ ശവമഞ്ചത്തിന് മുകളിലെഴുതിയ വാക്യങ്ങളാണിത്. തന്റെ ശവമഞ്ചത്തിന് പുറത്ത് എഴുതാനായി കലൈഞ്ജർ 30 വർഷം പറഞ്ഞിരുന്നതാണിത്. അദ്ദേഹത്തിൻറെ

Read more

എന്.ഡി.എയുടെ ഹരിവംശ് രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു

ഇന്നലെ നടന്ന രജ്യസഭാ ഉപാധ്യാക്ഷ തെരഞ്ഞെടുപ്പില് എന്.ഡി.എ സ്ഥാനാര്ഥി ഹരിവംശ് നാരായണ് സിംങിന് വിജയം. പ്രതിപക്ഷ സ്ഥാനാര്ഥിയായ കോണ്ഗ്രസിലെ ബി.കെ പ്രസാദിനെയാണ് ഹരി വംശ്  പരാജയപ്പെടുത്തിയത്. എൻ

Read more

മാർ ജേക്കബ് മനത്തോടത്ത് എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റർ

എറണാകുളം – അങ്കമാലി അതിരൂപതയിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ഒരു അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ട്  പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവ് പുറപ്പെടുവിച്ചു. പാലക്കാട് രൂപതാ മെത്രാനായ

Read more

എയർസെൽ- മാക്സിസ് സാന്പത്തിക കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ ജൂലൈ പത്തു വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി കോടതി.

ചി​ദം​ബ​ര​ത്തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ നി​ല​പാ​ട​റി​യി​ക്കു​ന്ന​തി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കൂ​ടു​ത​ൽ സ​മ​യം തേ​ടി​യ​തോ​ടെ​യാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. അ​തേ​സ​മ​യം, ചോ​ദ്യംചെ​യ്യ​ലി​നാ​യി ചി​ദം​ബ​രം ഇ​ന്ന​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്പാ​കെ ഹാ​ജ​രാ​യി.എ​യ​ർ​സെ​ൽ- മാ​ക്സി​സ്

Read more

തമിഴ്നാട്, നാഗാലാൻഡ്, ജാർഖണ്ഡ്, മഹാരാഷ്‌ട്ര സർക്കാരുകൾ പ്ലാസ്റ്റിക്മുക്തമാകുന്നു.

അ​​​​​ടു​​​​​ത്ത​​​​​വ​​​​​ർ​​​​​ഷം മു​​​​​ത​​​​​ൽ പ്ലാ​​​​​സ്റ്റി​​​​​ക് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്ക് നി​​​​​രോ​​​​​ധ​​​​​നം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ ത​​​​​മി​​​​​ഴ്നാ​​​​​ട് സ​​​​​ർ​​​​​ക്കാ​​​​​ർ തീ​​​​​രു​​​​​മാ​​​​​നി​​ച്ചു. ലോ​​​​​ക പ​​​​​രി​​​​​സ്ഥി​​​​​തി​​​​​ദി​​​​​ന​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ചു ചേ​​​​​ർ​​​​​ന്ന നി​​​​​യ​​​​​മ​​​​​സ​​​​​ഭാ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് ത​​​​​മി​​​​​ഴ്നാ​​​​​ടി​​​​​നെ പ്ലാ​​​​​സ്റ്റി​​​​​ക് മു​​​​​ക്ത സം​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കു​​​​​മെ​​​​​ന്ന തീ​​​​​രു​​​​​മാ​​​​​നം കൈ​​​​​ക്കൊ​​​​​ണ്ട​​​​​ത്.ബ​​യോ

Read more

സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ടു ഭർത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂർ വിചാരണ നേരിടണമെന്നു ഡൽഹി കോടതി.

സു​​​​ന​​​​ന്ദ പു​​​​ഷ്ക​​​​ർ മ​​​​ര​​​​ണ​​​ക്കേ​​​​സി​​​​ൽ പോ​​​​ലീ​​​​സ് ന​​​​ൽ​​​​കി​​​​യ കു​​​​റ്റ​​​​പ​​​​ത്രം അം​​​​ഗീ​​​​ക​​​​രി​​​​ച്ച അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് മെ​​​​ട്രോ​​​​പൊ​​​​ളിറ്റ​​​​ൻ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി, ജൂ​​​​ലൈ ഏ​​​​ഴി​​​​നു കോ​​​​ട​​​​തി​​​​യി​​​​ൽ നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​കാ​​​​ൻ ശ​​​​ശി ത​​​​രൂ​​​​രി​​​​നു സ​​​​മ​​​​ൻ​​​​സ്

Read more

കാവേരി നദിയിലെ ജലം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് കർണാടകവും തമിഴ്നാടും തമ്മിലുള്ള പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാൻ തയാറാണെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി.

ക​​​​മ​​​​ൽ​​ ഹാ​​​​സ​​​​നു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.കാ​​​​വേ​​​​രി​​​​ത​​​​ർ​​​​ക്ക​​​​ത്തി​​​​നു സൗ​​​​ഹൃ​​​​ദ​​​​പ​​​​ര​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​രം ക​​​​ണാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ന്നും ക​​​​ർ​​​​ണാ​​​​​ട​​​​ക​​​യി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​ർ ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കും തു​​​​ല്യ​​​​പ്ര​​​​ധാ​​​​ന്യം ന​​​​ല്കു​​​​ന്നു​​​​ണ്ടെ​​​​ന്നും കു​​​​മാ​​​​ര​​​​സ്വാ​​​​മി പ​​​​റ​​​​ഞ്ഞു.കു​​​​മ​​​​ര​​​​സ്വാ​​​​മി​​​​യു​​​​ടെ നി​​​​ലപാ​​​​ടി​​​​ൽ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്നും പ്ര​​​​ശ്ന​​​​ത്തി​​​​നു

Read more

പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി വലിയ മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്നവരാകണം സംസ്ഥാന ഗവർണർമാരെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്.

ഡ​ൽ​ഹി​യി​ൽ ചേ​രു​ന്ന സം​സ്ഥാ​ന ഗ​വ​ർ​ണ​ർ​മാ​രു​ടെ യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഗ​വ​ർ​ണ​ർ​മാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തെ 94 ശ​ത​മാ​നം

Read more

എംപി ഫണ്ടിൽ തിരിമറി നടത്തിയ കേന്ദ്ര ടെക്സ്റ്റൈൽ വകുപ്പു മന്ത്രി സ്മൃതി ഇറാനിരാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്.

ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ​​​നി​​​​ന്നു​​​​ള്ള രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗ​​​​മാ​​​​യ ഇ​​​​റാ​​​​നി സം​​​​സ്ഥാ​​​​ന​​​​ത്തെ ആ​​​​ന​​​​ന്ദ് ജി​​​​ല്ല​​​​യി​​​​ലെ മ​​​​ഗ്രാ​​​​ൽ ഗ്രാ​​​​മം വി​​​​ക​​​​സ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. ഇ​​​​വി​​​​ടെ ടെ​​​​ൻ​​​​ഡ​​​​റു​​​​ക​​​​ൾ ക്ഷ​​​​ണി​​​​ക്കാ​​​​തെ എം​​​​പി ഫ​​​​ണ്ട് വി​​​​നി​​​​യോ​​​​ഗി​​​​ച്ചെ​​​​ന്നാ​​​​ണ് കോ​​​​ണ്‍ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന​​​​ത്.മാ​​​​ർ​​​​ഗ​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ മ​​​​റി​​​​ക​​​​ട​​​​ന്നാ​​​​ണ്

Read more