സർവകലാശാല ഉദ്ഘാടനം രാഷ്ട്രീയ മാമാങ്കം ആക്കിമാറ്റി: സർക്കാരിനെതിരെ വെള്ളാപ്പള്ളി നടേശൻ

സർവകലാശാല ഉദ്ഘാടനം രാഷ്ട്രീയ മാമാങ്കം ആക്കിമാറ്റി: സർക്കാരിനെതിരെ വെള്ളാപ്പള്ളി നടേശൻ

വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിനെതിരെ വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിലാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എതിർത്തത്.സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണിൽ കുത്തിയെന്നും സർവകലാശാല ഉദ്ഘാടനം സർക്കാർ രാഷ്ട്രീയ മാമാങ്കം ആക്കിമാറ്റിയെന്നും,എസ്എൻഡിപി ഭാരവാഹികളെ ഉദ്ഘാടനത്തിന്…

വിജയ് പി.നായരെ കൈകാര്യം ചെയ്‌ത കേസിൽ  ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ കോടതി തള്ളി

വിജയ് പി.നായരെ കൈകാര്യം ചെയ്‌ത കേസിൽ ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ കോടതി തള്ളി

യൂട്യൂബ് ചാനലിലൂടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച വിജയ് പി.നായരെ കൈകാര്യം ചെയ്‌ത കേസിൽ ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഭാഗ്യലക്ഷ്മി,ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജില്ലാ കോടതി തള്ളിയത്. നിയമത്തെ നേരിടാൻ കായികബലം കൊണ്ട് കഴിയില്ല്ലെന്നും,…

ഇന്ത്യയിൽ  69ലക്ഷം കടന്നു കോവിഡ് ബാധിതർ.24 മണിക്കൂറിനിടെ 964 മരണം

ഇന്ത്യയിൽ 69ലക്ഷം കടന്നു കോവിഡ് ബാധിതർ.24 മണിക്കൂറിനിടെ 964 മരണം

ഇന്ത്യയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ റിപ്പോർട്ട്‌ ചെയ്‌തത് 70,496 പുതിയ കോവിഡ് കേസുകൾ, ഒരു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 964 ആയി. ഇതോടെ ഇന്ത്യയിൽ ആകമാനം ഇതുവരെ റിപ്പോർട്ട്‌ ചെയ്‌തത് 69,06,152 കോവിഡ്…

40,000 കോടിയുടെ അഴിമതി, കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്‌

40,000 കോടിയുടെ അഴിമതി, കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്‌

40,000 കോടിയുടെ അഴിമതി ആരോപണവുമായി കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്‌.കോർപ്പറേറ്റുകൾക്ക് വേണ്ടി ഇരുമ്പയിര് കയറ്റുമതിക്കുള്ള നിയമങ്ങൾ മാറ്റിയതോടെ കോടികളുടെ അഴിമതി നടന്നുവെന്നാണ് കോൺഗ്രസ്‌ ആരോപിക്കുന്നത്. ചങ്ങാത്ത മുതലാളിമാരെ ഖനന വ്യവസായത്തിൽ കൈവിട്ട് സഹായിച്ചതിലൂടെ അഴിമതി നടന്നുവെന്നതാണ് ആരോപനം. 2014ന് മുമ്പുവരെ ഇരുമ്പയിര് കയറ്റുമതിക്ക് 30 ശതമാനം തീരുവയായിരുന്നു ഉണ്ടായിരുന്നത്. 64 ശതമാനം…

ജോസ് കെ മാണിയെ എൽഡിഎഫിലെടുക്കുന്നതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സിപിഐ

ജോസ് കെ മാണിയെ എൽഡിഎഫിലെടുക്കുന്നതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സിപിഐ

കെ മാണിയെ എൽഡിഎഫിലെടുക്കുന്നതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സിപിഐ.ജോസ് കെ മാണിയെ മുന്നണിയിൽ എടുക്കുന്നത് വഴി കാര്യമായ പ്രയോജനങ്ങൾ ഒന്നുമില്ല എന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ  വ്യക്തമാക്കി. അവരുടെ അണികളിലെ ഒരു പ്രധാനപ്പെട്ട ഭാഗവും യുഡിഎഫ് വിട്ടുപോരുന്നതിൽ അതൃപ്തരാണെന്നും…

പരിക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും തെർമൽ സ്കാനിങ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയ്ക്കെത്തുന്ന എല്ലാ വിദ്യാർഥികൾക്കും തെർമൽ സ്കാനിങ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിക്ഷക് എത്തുന്ന വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം ക്രമീകരിക്കുമെന്നും തിരുവനന്തപുരത്ത് ചേർന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും വിധത്തിൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ…