കെ മാണിയെ എൽഡിഎഫിലെടുക്കുന്നതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സിപിഐ.ജോസ് കെ മാണിയെ മുന്നണിയിൽ എടുക്കുന്നത് വഴി കാര്യമായ പ്രയോജനങ്ങൾ ഒന്നുമില്ല എന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ വ്യക്തമാക്കി. അവരുടെ അണികളിലെ ഒരു പ്രധാനപ്പെട്ട ഭാഗവും യുഡിഎഫ് വിട്ടുപോരുന്നതിൽ അതൃപ്തരാണെന്നും…
Trending News