ബ്രിട്ടീഷ് ഗ്യാസ് വീണ്ടും ഇന്ധനവില 3.8% വർദ്ധിപ്പിക്കാനൊരുങ്ങുന്നു.

ഒക്ടോബർ 1 മുതൽ സ്റ്റാൻഡേർഡ് വേരിയബിൾ താരിഫിൽ 3.8% വർധന വരുത്തുവാനാണ് തീരുമാനം ഇതോടെ ശരാശരി ബിൽ 44 പൗണ്ട് കൂടി ഉയർന്ന് , ഒരു വർഷം 1,205 പൗണ്ടായി വർധിക്കും . മുപ്പത്തഞ്ചു ലക്ഷം ഉപഭോക്താക്കളെ ഈ വർദ്ധനവ് ബാധിക്കുമെന്നാണ്…

ഫ്രാൻസിൽ 15 കോടി വർഷം പഴക്കമുള്ള ദിനോസറിന്‍റെ അസ്ഥികൂടം ലേലത്തിൽ വിറ്റു.

16 ല​ക്ഷം യൂ​റോ​ ഏ​ക​ദേ​ശം 12.55 കോ​ടി രൂപയ്ക്കാണ് സ്വ​കാ​ര്യ വ്യ​ക്തി​യാ​ണ് വാ​ങ്ങി​യ​ത്. ഏ​താ​ണ്ട് ഒ​മ്പ​ത് മീ​റ്റ​ർ നീ​ള​മു​ണ്ട് ഈ ​അ​സ്ഥി​കൂ​ട​ത്തി​ന്. 2013ൽ ​യു​എ​സ് സം​സ്ഥാ​ന​മാ​യ വ്യോ​മിം​ഗി​ൽ നി​ന്നാ​ണ് ദി​നോ​സ​ർ ഫോ​സി​ൽ ക​ണ്ടെ​ടു​ത്ത​ത്. മാം​സ​ഭു​ക്ക് വി​ഭാ​ഗ​മാ​യ തെ​റോ​പോ​ഡി​ൽ​പ്പെ​ട്ട ദി​നോ​സ​റി​ന്‍റെ അ​സ്ഥി​കൂ​ട​മാ​ണി​ത്. 70…

ശാസ്ത്രഗവേഷണങ്ങള്‍ക്കും പുതിയ കണ്ടെത്തലുകള്‍ക്കുമായി ഒരു മില്യണ്‍ പേര്‍ തങ്ങളുടെ ഡിഎന്‍എ, പത്ത് വര്‍ഷത്തെ ആരോഗ്യ ശീലങ്ങള്‍ തുടങ്ങിയവ പങ്ക് വയ്ക്കാന്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് യുഎസ് രംഗത്തെത്തി.

യുഎസ് ഗവണ്‍മെന്റ് ഞായറാഴ്ച ദേശീയവ്യാപകമായി ഇതിനായുള്ള ഒരു എന്‍ റോള്‍മെന്റ് തുടങ്ങിയിരുന്നു. ജെനറ്റിക്‌സ്, ജീവിതശൈലികള്‍, പരിസ്ഥിതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് താരതമ്യപഠനം നടത്തുന്നതിനായി പര്യാപ്തമായ ഡാറ്റാബേസ് ലഭിക്കുകയാണെങ്കില്‍ പാരമ്പര്യരോഗങ്ങളെ പറ്റിയും ജനിതകപരമായ രോഗങ്ങളെ പറ്റിയും വിപ്ലവകരമായ പഠനങ്ങള്‍ നടത്താനാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്.ചിലര്‍ അത്തരം…

സ്കൂൾ, കോളജ് തലം മുതൽ പാഠ്യപദ്ധതിയിൽ സംരംഭകത്വം ഉൾപ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്.

ഇ​​​ന്ത്യ സ്കി​​​ൽ​​​സ് കേ​​​ര​​​ള 2018 പോ​​​ലു​​​ള്ള നൈ​​​പു​​​ണ്യ ​മേ​​​ള​​​ക​​​ളി​​​ൽ സം​​​രം​​​ഭ​​​ക താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് എ​​​ല്ലാ​​വി​​​ധ പ്രോ​​​ത്സാ​​​ഹ​​​ന​​​വും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ല്​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. വ്യാ​​​വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പും കേ​​​ര​​​ള അ​​​ക്കാ​​​ദ​​​മി ഫോ​​​ർ സ്കി​​​ൽ എ​​​ക്സ​​​ല​​​ൻ​​​സും (കെ​​​യ്സ്) സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന നൈ​​​പു​​​ണ്യ​​​മേ​​​ള​​​യി​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന…

നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്‍റെ സാങ്കേതിക- പാരിസ്ഥിതിക പഠനത്തിനായി ചുമതലപ്പെടുത്തിയ സ്ഥാപനത്തിന്‍റെ റിപ്പോർട്ട് മാർച്ച് 31നകം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

പദ്ധതിക്കാവശ്യമായ അംഗീകാരവും അനുമതിയും ഒൻപതു മാസത്തിനുള്ളിൽ ലഭ്യമാക്കണമെന്നാണു കണ്‍സൾട്ടൻസി കരാറിലെ വ്യവസ്ഥ. ലൂയിസ് ബർഗർ കണ്‍സൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിനെയാണു പഠനത്തിനു ചുമതലപ്പെടുത്തിയത്.വിമാനത്താവളത്തിനായി കേന്ദ്രസർക്കാരിന്‍റെ വിവിധ ഏജൻസികളിൽനിന്നു ലഭ്യമാക്കേണ്ട അംഗീകാരവും ക്ലിയറൻസും വേഗത്തിൽ നേടിയെടുക്കും. ചെറുവള്ളി എസ്റ്റേറ്റ് എന്നറിയപ്പെടുന്ന ഹാരിസണ്‍ മലയാളം പ്ലാന്‍റേഷനിലാണ്…