സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഭക്തജനങ്ങൾക്കായി പ്രത്യേക കൗണ്ടറുകളിൽ പ്രസാദങ്ങൾ വിൽപന നടത്തുന്നതിന് ഇനി ഭക്ഷ്യസുരക്ഷാ ഗുണനിലവാരം അനുസരിച്ചുള്ള ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമാക്കി ഭക്ഷ്യസുരക്ഷാ കമ്മീഷണരുടെ ഉത്തരവ്

സെപ്തംബർ ഒന്നു മുതൽ സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഭക്തജനങ്ങൾക്കായി പ്രത്യേക കൗണ്ടറുകളിൽ പ്രസാദങ്ങൾ വിൽപന നടത്തുന്നതിന് ഇനി ഭക്ഷ്യസുരക്ഷാ ഗുണനിലവാരം അനുസരിച്ചുള്ള ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമാക്കി    ഭക്ഷ്യസുരക്ഷാ കമ്മീഷണർ

Read more

പ്രണയമേ നിന് ഓര്മ്മയില് ഞാന് പെയ്തു നിറയുന്നു… ആത്മവീണയില് ആദി താളം ജീവനേകുന്നു…ജി വേണുഗോപാലിന്റെ ശബ്ദത്തില് ഈ വരികള് സംഗീതാസ്വാദകരുടെ ഇടയിലേക്ക് എത്തുകയാണ്. ഈ ഗാനം രചിച്ചിരിക്കുന്നത് ലണ്ടൻ മലയാളികൂടിയായ രശ്മി പ്രകാശാണ്

റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളിൽ  ആയിരങ്ങള്‍ കണ്ടു കഴിഞ്ഞ ‘മഴ നൂല്‍ക്കനവ്’ എന്ന സംഗീത ആല്‍ബത്തിന്റെ പ്രെമോ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. ലണ്ടനിൽ നഴ്‌സായി

Read more

മാർ ജേക്കബ് മനത്തോടത്ത് എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റർ

എറണാകുളം – അങ്കമാലി അതിരൂപതയിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ഒരു അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ട്  പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവ് പുറപ്പെടുവിച്ചു. പാലക്കാട് രൂപതാ മെത്രാനായ

Read more

നീലഗിരി ജൈവമണ്ഡലത്തിലെ ആനക്കട്ടി മലനിരയിൽ പുതിയ ഇനം പാമ്പിനെ കണ്ടെത്തി.

ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ ചെ​​​റു​​​പു​​​ഴ ചൂ​​​ര​​​പ്പ​​​ട​​​വി​​​ലെ ഡോ.​ ​​ജി​​​ന്‍​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഗ​​​വേ​​​ഷ​​​ണ​​​സം​​​ഘ​​​മാ​​​ണ് പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലെ നീ​​​ല​​​ഗി​​​രി ബ​​​യോ​​​സ്ഫി​​​യ​​​ർ റി​​​സ​​​ർ​​​വി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ആ​​​ന​​​ക്ക​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന് പു​​​തി​​​യ പാ​​​മ്പി​​​നെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ ഇ​​​ന്ത്യ​​​യി​​​ലെ പാ​​​മ്പി​​​ന​​​ങ്ങ​​​ൾ

Read more

കെവിൻ കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി.

കെ​​വി​​നെ​​യും അ​​നീ​​ഷി​​നെ​​യും മാ​​ന്നാ​​ന​​ത്തെ വീ​​ട്ടി​​ൽ​നി​​ന്നു രാ​​ത്രി​​യി​​ൽ ത​​ട്ടി​​കൊ​​ണ്ടുപോ​​യ സം​​ഭ​​വ​ങ്ങ​ൾ അ​തേ​പ​ടി ആ​വ​ർ​ത്തി​ച്ചാ​ണ് പോ​​ലീ​​സ് തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​ത്. അ​​ക്ര​​മസം​​ഭ​​വ​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റി​​യ അ​​തേ​​സ​​മ​​യ​​ത്തുത​​ന്നെയാണ് പ്ര​​തി​​ക​​ളെ സ്ഥ​​ല​​ത്തെ​​ത്തി​​ച്ച​​ത്. കേ​​സി​​ൽ ഉ​​ൾ​​പ്പെ​​ട്ട മൂ​​ന്നു പ്ര​​തി​​ക​​ളു​​മാ​​യാ​​യി​രു​ന്നു

Read more

നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശങ്ക അകലുന്നതായി ആരോഗ്യവകുപ്പ്.

പു​​​തി​​​യ​ കേ​​​സു​​​ക​​​ള്‍ ഒ​​​ന്നും റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്തി​​​ല്ല. ഇ​​​ന്ന​​​ലെ ഫ​​​ലം ല​​​ഭി​​​ച്ച 22 സാ​​​മ്പി​​​ള്‍ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലും നി​​​പ്പാ​​​യി​​​ല്ലെ​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ച 227 സാ​​​മ്പി​​​ള്‍ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ല​​​ങ്ങ​​​ളി​​​ല്‍ 18 എ​​​ണ്ണ​​​ത്തി​​​ല്‍ മാ​​​ത്ര​​​മാ​​​ണ്

Read more

കേരളത്തിനു പിന്നാലെ കർണാടകയിലേക്കും നിപ്പാ വൈറസ് പടർന്നതായി സംശയം.

ക​ർ​ണാ​ട​ക​യി​ലെ ഷി​മോ​ഗ​യി​ൽ​നി​ന്നും കോ​ഴി​ക്കോ​ട്ട് എ​ത്തി​യ മൂ​ന്ന് പേ​ർ​ക്കാ​ണ് നി​പ്പാ വൈ​റ​സ് ബാ​ധ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ര​ക്ത സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​വ​ർ കോ​ഴി​ക്കോ​ട് എ​ത്തി​യ​ത്. ഇതിനു

Read more

ഒരു മൃഗത്തില്‍ പോലും ഇതുവരെ നിപ്പാ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്നു മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എന്‍ . ശശി.

പേ​രാ​മ്പ്ര​യി​ല്‍ മ​രി​ച്ച​വ​രു​ടെ വീ​ടി​നു അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലെ ഒ​രു മൃ​ഗ​ത്തി​ലും ല​ക്ഷ​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.അ​ഞ്ചു ക​ന്നു​കാ​ലി​ക​ള്‍, എ​ട്ട് പ​ന്നി​ക​ള്‍ , അ​ഞ്ച് ആ​ടു​ക​ള്‍ എ​ന്നി​വ​യു​ടെ സാ​മ്പി​ളു​ക​ള്‍ ഭോ​പ്പാ​ലി​ലെ ഹൈ​സെ​ക്യൂ​രി​റ്റി

Read more

നിരപരാധിത്വം തെളിയിക്കാൻ ബുദ്ധിമുട്ടി വിദേശത്ത് ജയിലിൽക്കഴിയുന്ന അറുപതിൽപരം യുവാക്കളെ മോചിപ്പിക്കാൻ ബന്ധുക്കൾ നിയമപോരാട്ടത്തിനിറങ്ങുന്നു.

ഇ​​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ പൊ​​​​തു താ​​​​ത്പ​​​​ര്യ ഹ​​​​ർ​​​​ജി ന​​​​ൽ​​​​കു​​​​മെ​​​​ന്ന് എ​​​​രു​​​​മേ​​​​ലി സ്വ​​​​ദേ​​​​ശി റോ​​​​സ​​​​മ്മ​​​​യും അ​​​​ങ്ക​​​​മാ​​​​ലി സ്വ​​​​ദേ​​​​ശി ഉ​​​​ഷ​​​​യും പ​​​​റ​​​​ഞ്ഞു. എ​​​രു​​​മേ​​​ലി എ​​​​യ്ഞ്ച​​​​ൽ​​​​വാ​​​​ലി കാ​​​​ര​​​​ന്താ​​​​നം റോ​​​​സ​​​​മ്മ​​​​യു​​​​ടെ മ​​​​ക​​​​ൻ കെ​​​​വി​​​​ൻ

Read more

വരാപ്പുഴ പോലീസിന്‍റെ കസ്റ്റഡിമർദനത്തെ തുടർന്നു മരണമടഞ്ഞ ശ്രീജിത്തിന്‍റെ ഭാര്യ അഖില പറവൂർ താലൂക്ക് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു.

ഡി​​ഫാം പാ​​സാ​​യി​​ട്ടു​​ള്ള അ​​ഖി​​ല​​യ്ക്ക് എ​​ൽ​​ഡി ക്ലാ​​ർ​​ക്കാ​​യി​​ട്ടാ​​ണ് നി​​യ​​മ​​നം ന​​ല്കി​​യി​​ട്ടു​​ള്ള​​ത്.സ​​ഹോ​​ദ​​ര​​ൻ അ​​ഭി​​ന​​വ്, ശ്രീ​​ജി​​ത്തി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ ര​​ഞ്ജി​​ത്ത് എ​​ന്നി​​വ​​ർ​​ക്കൊ​​പ്പ​​മാ​​ണ് രാ​​വി​​ലെ അ​​ഖി​​ല താ​​ലൂ​​ക്ക് ഓ​​ഫീ​​സി​​ൽ എ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് ത​​ഹ​​സി​​ൽ​​ദാ​​ർ എം.​​എ​​ച്ച്.

Read more