ലോകകപ്പ് ഫുട്‌ബാൾ എന്ന വലിയ പ്രതീക്ഷയിലേക്ക് നോമ്പിനിടയിൽ കുവൈത്ത് ബു ട്ട് കെട്ടുന്നു. ലോകകപ്പ് യോഗ്യത മത്സരത്തിൻ്റെ മൂന്നാം അങ്കത്തിൽ വ്യാഴാഴ്‌ച കുവൈത്ത് ഖത്തറിനെ നേരിടും. ഖത്തർ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ രാത്രി 9.30നാണ് മത്സരം.

ഗ്രൂപ് എ യിൽ രണ്ടാം റൗ ണ്ടിലെ മൂ...

തലസ്ഥാനത്തെത്തിയ തമിഴ് നടൻ വിജയിക്ക് ആരാധകരുടെ വമ്പൻ സ്വീകരണം. പുതിയ ചിത്രമായ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിൻ്റെ (GOAT) ചിത്രീകരണത്തിൻ്റെ ഭാഗമായാണ് ദളപതി വിജയ് തിരുവനന്തപുരത്ത് എത്തിയത്. താരത്തെ കാണാനായി തിരുവനന്തപുരം വിമാനത്താവളത്തിൽ ആയിരക്കണക്കിന് ആരാധകരാണ് എത്തിച്ചേർന്നത്.

ആരാധക തിരക്ക് കാരണം താരത്തെ പു...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu