കഴിഞ്ഞ ലോകകപ്പില് മികച്ച ഗോളിക്കുള്ള ഗോള്ഡന് ഗ്ലൗ സ്വന്തമാക്കിയ തിബോ കുര്ട്വാ റയല് മാഡ്രിഡില്.

ബെല്ജിയം ഗോള്കീപ്പര് തിബോ കുര്ട്വാ സ്പാനിഷ് ക്ലബായ റയല് മാഡ്രിഡില്. 279 കോടി രൂപക്ക് കുര്ട്വായെ കൈമാറാന് ചെല്സി റയലുമായി കരാറിലെത്തി. കരാറിന്റെ ഭാഗമായി ക്രൊയേഷ്യന് താരം

Read more

സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഭക്തജനങ്ങൾക്കായി പ്രത്യേക കൗണ്ടറുകളിൽ പ്രസാദങ്ങൾ വിൽപന നടത്തുന്നതിന് ഇനി ഭക്ഷ്യസുരക്ഷാ ഗുണനിലവാരം അനുസരിച്ചുള്ള ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമാക്കി ഭക്ഷ്യസുരക്ഷാ കമ്മീഷണരുടെ ഉത്തരവ്

സെപ്തംബർ ഒന്നു മുതൽ സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഭക്തജനങ്ങൾക്കായി പ്രത്യേക കൗണ്ടറുകളിൽ പ്രസാദങ്ങൾ വിൽപന നടത്തുന്നതിന് ഇനി ഭക്ഷ്യസുരക്ഷാ ഗുണനിലവാരം അനുസരിച്ചുള്ള ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമാക്കി    ഭക്ഷ്യസുരക്ഷാ കമ്മീഷണർ

Read more

‘ഒയിവ് എടുക്കാമൽ ഉഴൈത്തവൻ, ഇതോ ഒയിവ് എടുത്ത് കൊണ്ട്ര് ഇരുക്കിറേൻ’. 30 വർഷം മുൻപ് കലൈഞ്ജർ പറഞ്ഞത് അദ്ദേഹത്തിന്റെ ശവമഞ്ചത്തിൽ ആലേഖനം ചെയ്യപ്പെട്ടു .

ജീവിതത്തിലൊരിക്കലും വിശ്രമിക്കാത്ത മനുഷ്യൻ ഇതാ വിശ്രമിക്കുന്നു. തമിഴ്നാടിന്റെ സ്വന്തം കലൈഞ്ജറുടെ ശവമഞ്ചത്തിന് മുകളിലെഴുതിയ വാക്യങ്ങളാണിത്. തന്റെ ശവമഞ്ചത്തിന് പുറത്ത് എഴുതാനായി കലൈഞ്ജർ 30 വർഷം പറഞ്ഞിരുന്നതാണിത്. അദ്ദേഹത്തിൻറെ

Read more

എന്.ഡി.എയുടെ ഹരിവംശ് രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു

ഇന്നലെ നടന്ന രജ്യസഭാ ഉപാധ്യാക്ഷ തെരഞ്ഞെടുപ്പില് എന്.ഡി.എ സ്ഥാനാര്ഥി ഹരിവംശ് നാരായണ് സിംങിന് വിജയം. പ്രതിപക്ഷ സ്ഥാനാര്ഥിയായ കോണ്ഗ്രസിലെ ബി.കെ പ്രസാദിനെയാണ് ഹരി വംശ്  പരാജയപ്പെടുത്തിയത്. എൻ

Read more

ബാങ്കുകളോട് ഉപഭോക്താക്കളുടെ വിവരം ആവശ്യപ്പെട്ട് ഫേസ്ബുക്ക്

യു എസിലെ പ്രമുഖ ബാങ്കുകളോട് ഉപഭോക്താക്കളുടെ വിശദാംശങ്ങൾ നൽകുവാൻ  ആവശ്യപ്പെട്ട് ഫേസ്ബുക്ക്. തങ്ങളുടെ പുതിയ സേവനങ്ങൾ ഉപഭോക്താക്കൾക്കു ലഭ്യമാക്കുന്നതിനാണ് ഈ ആവശ്യം ഫേസ്ബുക് മുന്നോട്ട് വച്ചിരിക്കുന്നത്.  ഫേസ്ബുക്കിന്റെ

Read more

യുഎസ് ഉപരോധം ഏർപ്പെടിത്തിയ ഇറാന് യൂറോപ്യന് യൂണിയന്റെ പിന്തുണ

ഇറാനുമായി വ്യാപാരം നടത്തുന്നവരെ ബഹിഷ്കരിക്കുമെന്ന് ട്രംപ് ലോകരാജ്യങ്ങളെ താക്കീത് ചെയ്ത സാഹചര്യത്തിലാണ്  യൂറോപ്യൻ യൂണിയൻ ഇറാന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്  .   ഇറാനുമായുള്ള വ്യാപാരബന്ധം

Read more

ചരിത്രത്തിലാദ്യമായി ഒരു മുസ്ലിം വനിത യുഎസ് കോൺഗ്രസിലേക്ക്.

നവംബറിലെ തിരഞ്ഞെടുപ്പിനുള്ള ഡമോക്രാറ്റ് പ്രൈമറി വിജയിച്ച 42-കാരിയായ  റഷീദ ട്ലേബാണ് ഈ  നേട്ടത്തിനു തയാറെടുക്കുന്നത്. ഡമോക്രാറ്റുകളുടെ കയ്യിൽ പതിറ്റാണ്ടുകളായി ഇരുന്ന  സീറ്റിലേക്കു മൽസരിക്കാൻ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ ഉണ്ടാകാറില്ല. 

Read more

ചരിത്രത്തിൽ ആദ്യമായി പാക്ക് സൈന്യത്തിന് റഷ്യയിൽ പരിശീലനം

യുഎസുമായുള്ള ബന്ധം മോശമായതിനെ തുടർന്നാണ്  റഷ്യയുമായി അടുക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചിരിക്കുന്നത് ഇതിന്റെ ഭാഗമായാണ് . പാക്ക് സൈനികർക്കു റഷ്യയിൽ പരിശീലനം നൽകാനുള്ള സുപ്രധാന കരാർ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്

Read more

ബോറിസ് ജോൺസണിന്റെ ‘ലെറ്റർബോക്സ്’ ബുർഖ അഭിപ്രായപ്രകടനത്തിനെതിരെ ക്രിമിനൽ കേസെടുക്കാനാകിയല്ലെന്ന് മെട്രോപൊളിറ്റൻ പോലീസ് മേധാവി

ബുർഖ ധരിച്ച സ്ത്രീകൾ ലെറ്റർ ബോക്സ് പോലെയാണിരിക്കുന്നതെന്ന ബോറിസ്   ജോൺസന്റെ അഭിപ്രായങ്ങൾ ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കില്ലെന്ന് മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ ക്രെസിഡ ഡിക്ക് പറഞ്ഞു. അദ്ദേഹത്തിന്റെ

Read more

പ്രണയമേ നിന് ഓര്മ്മയില് ഞാന് പെയ്തു നിറയുന്നു… ആത്മവീണയില് ആദി താളം ജീവനേകുന്നു…ജി വേണുഗോപാലിന്റെ ശബ്ദത്തില് ഈ വരികള് സംഗീതാസ്വാദകരുടെ ഇടയിലേക്ക് എത്തുകയാണ്. ഈ ഗാനം രചിച്ചിരിക്കുന്നത് ലണ്ടൻ മലയാളികൂടിയായ രശ്മി പ്രകാശാണ്

റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളിൽ  ആയിരങ്ങള്‍ കണ്ടു കഴിഞ്ഞ ‘മഴ നൂല്‍ക്കനവ്’ എന്ന സംഗീത ആല്‍ബത്തിന്റെ പ്രെമോ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. ലണ്ടനിൽ നഴ്‌സായി

Read more