പ്രണയമേ നിന് ഓര്മ്മയില് ഞാന് പെയ്തു നിറയുന്നു… ആത്മവീണയില് ആദി താളം ജീവനേകുന്നു…ജി വേണുഗോപാലിന്റെ ശബ്ദത്തില് ഈ വരികള് സംഗീതാസ്വാദകരുടെ ഇടയിലേക്ക് എത്തുകയാണ്. ഈ ഗാനം രചിച്ചിരിക്കുന്നത് ലണ്ടൻ മലയാളികൂടിയായ രശ്മി പ്രകാശാണ്

റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളിൽ  ആയിരങ്ങള്‍ കണ്ടു കഴിഞ്ഞ ‘മഴ നൂല്‍ക്കനവ്’ എന്ന സംഗീത ആല്‍ബത്തിന്റെ പ്രെമോ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. ലണ്ടനിൽ നഴ്‌സായി

Read more

മാർ ജേക്കബ് മനത്തോടത്ത് എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റർ

എറണാകുളം – അങ്കമാലി അതിരൂപതയിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ഒരു അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ട്  പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവ് പുറപ്പെടുവിച്ചു. പാലക്കാട് രൂപതാ മെത്രാനായ

Read more

വികസിത രാജ്യമെന്ന് മേനിനടിക്കുമ്പോഴും മൂന്നാം ലോക രാജ്യങ്ങളെ വെല്ലുന്ന വിധം യുകെയില്‍ ഭവന രഹിതരുടെ എണ്ണം കുതിച്ചുയരുന്നു.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് കാണാന്‍ 700 മില്യണ്‍ പൗണ്ടിന്റെ ഈസ്റ്റ് ലണ്ടനിലെ ഒളിംപിക് സ്റ്റേഡിയത്തിനു മുന്നിലെത്തിയാല്‍ മതി. സമീപത്തെ മാളുകള്‍ക്കും ഷോപ്പുകള്‍ക്കും മുന്നില്‍ പട്ടിണിയും പരിവട്ടവുമായി

Read more

ലോക പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയേഷന്‍സ്) പത്താം പ്രവര്‍ത്തന വര്‍ഷത്തിലേക്ക് കടക്കുന്നു.

യു.കെയില്‍ അങ്ങോളമിങ്ങോളം, ഒന്‍പത് റീജിയണുകളിലായി, നൂറ്റീരുപതിലധികം അംഗ അസോസിയേഷനുകളുടെ കരുത്തില്‍ വിജയകരമായ പത്താം വര്‍ഷത്തിലേക്ക് യുക്മ യാത്ര തുടരുകയാണ്. സമാനതകളില്ലാത്ത ഈ വിജയ ഗാഥ യു.കെ മലയാളികള്‍ക്ക്

Read more

പ്രധാനമന്ത്രി തെരേസ മേയുടെ ബ്രക്‌സിറ്റ് ബില്ലിന് വമ്പന്‍ തിരിച്ചടി സമ്മാനിച്ച് വീണ്ടും പ്രഭുസഭ.

യൂറോപ്യന്‍ യൂണിയനുമായി കരാര്‍ ഏര്‍പ്പെടാത്ത സാഹചര്യം ഉണ്ടായാല്‍ പാര്‍ലമെന്റിന് ഇക്കാര്യത്തില്‍ വോട്ട് രേഖപ്പെടുത്താനുള്ള അവകാശം നല്‍കണമെന്നാണ് പ്രഭുസഭ തീരുമാനിച്ചത്. വിവാദ ഭേദഗതി 235നെതിരെ 354 വോട്ടുകള്‍ക്കാണ് പ്രഭുസഭ

Read more

സ്‌കോട്ട്‌ലന്‍ഡിലെ നഴ്‌സുമാര്‍ക്ക് ശമ്പളം മരവിപ്പിക്കലില്‍ നിന്നും ജൂലൈ മുതല്‍ മോചനം ലഭിക്കുന്നു.

അടുത്ത മാസം മുതല്‍ അവര്‍ക്ക് മൂന്ന് ശതമാനമാണ് ശമ്പളം വര്‍ധിക്കുന്നത്. ഇക്കാര്യത്തില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നഴ്സുമാരേക്കാള്‍ സാമ്പത്തികനേട്ടം ഇവിടുത്തുകാര്‍ക്കായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറേക്കാലയമായി കടുത്ത ശമ്പളം മരവിപ്പിക്കലാല്‍

Read more

സൗത്ത്ഗേറ്റ് ട്യൂബ് സ്റ്റേഷനിലെ യാത്രക്കാരെയും അധികൃതരെയും പരിഭ്രാന്തരാക്കിക്കൊണ്ട് കടുത്ത പൊട്ടിത്തെറിയും സ്‌ഫോടനവുമുണ്ടായി.

കാതടപ്പിക്കുന്ന സ്ഥോടനവും കട്ടി കൂടിയ പുകയും ഉയരുന്നത് കണ്ട് നിരവധി യാത്രക്കാരായിരുന്നു ജീവനും കൊണ്ട് പരക്കം പാഞ്ഞിരുന്നത്. മുന്‍കരുതലായി സമീപത്തുള്ളവരെയെല്ലാം പോലീസ് ഞൊടിയിടെ ഒഴിപ്പിക്കുകയും സൂക്ഷ്മമായ തിരച്ചില്‍

Read more

ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഈ മാസം 20ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും, ഗരബന്താ മാതാവിന്റെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടും.

പരിശുദ്ധ അമ്മയോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മാദ്ധ്യസ്ഥം തേടിയും എല്ലാ മാസവും മൂന്നാമത്തെ മരിയന്‍ ദിനത്തില്‍ നേര്‍ച്ച നേര്‍ന്ന് എത്തുന്ന വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ

Read more

ബ്രെക്‌സിറ്റ് ഡീലിനെ തുടര്‍ന്ന് തെരേസ ഗവണ്‍മെന്റ് തകര്‍ന്ന് തരിപ്പണമാകുമെന്ന മുന്നറിയിപ്പുമായി ടോറി വിമതന്മാര്‍ രംഗത്തെത്തി.

യൂറോപ്യന്‍ യൂണിയനുമായുണ്ടാക്കിയ ബ്രെക്‌സിറ്റ് ഡീലിനെതിരെ തങ്ങള്‍ വോട്ട് ചെയ്ാല്‍ സര്‍ക്കാര്‍ തകരുമെന്നാണ് അവര്‍ താക്കീതേകുന്നത്. അവസാന ഡീല്‍ നിരസിക്കപ്പെട്ടാല്‍ എന്താണ് സംഭവിക്കുകയെന്ന് തനിക്കറിയില്ലെന്നും വിമത നേതാവ് ഡൊമിനിക്ക്

Read more

കുടിയേറ്റനയത്തിൽ ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന മാറ്റം ഇന്ത്യൻ വിദ്യാർഥികൾക്കു കനത്ത തിരിച്ചടിയാകുന്നു.

ഐ​​​​ടി വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​നു ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് പു​​​​തി​​​​യ ച​​​​ട്ട​​​​ങ്ങ​​​​ളെ​​​​ങ്കി​​​​ലും വി​​​​ദ്യാ​​​​ർ​​​​ഥി വി​​​​സ​​​​യ്ക്കു​​​​ള്ള ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ നി​​​​ന്ന് ഇ​​​​ന്ത്യ​​​​യെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ബ്രി​​​​ട്ട​​​​നി​​​​ലെ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാല​​​​ക​​​​ളി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ട​​​​യ​​​​ർ 4

Read more