പത്ത് വിക്കറ്റിനപ്പുറം ഒരു ബൗളര്ക്ക് ഒരു കളിയില് നേടാന് കഴിയില്ല. എന്നാല് ബാറ്റ്സ്മാന്റെ നേട്ടങ്ങള്ക്ക് പരിധിയില്ലെന്ന് കോഹ്ലിയെ ഉപദേശിച്ച് സച്ചിൻ.

ഇംഗ്ലണ്ടില് പുതുചരിത്രം തീര്ത്ത എഡിങ്ബാസ്റ്റണ് ടെസ്റ്റിന് ശേഷം കോഹ്ലിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറിന്റെ ഉപദേശം. ശ്രദ്ധ തെറ്റരുതെന്നു ഹൃദയം പറയുന്നത് കേള്ക്കണമെന്നാണ്  സച്ചിന് കോഹ്ലിയോടായി പറഞ്ഞത്

Read more

കഴിഞ്ഞ ലോകകപ്പില് മികച്ച ഗോളിക്കുള്ള ഗോള്ഡന് ഗ്ലൗ സ്വന്തമാക്കിയ തിബോ കുര്ട്വാ റയല് മാഡ്രിഡില്.

ബെല്ജിയം ഗോള്കീപ്പര് തിബോ കുര്ട്വാ സ്പാനിഷ് ക്ലബായ റയല് മാഡ്രിഡില്. 279 കോടി രൂപക്ക് കുര്ട്വായെ കൈമാറാന് ചെല്സി റയലുമായി കരാറിലെത്തി. കരാറിന്റെ ഭാഗമായി ക്രൊയേഷ്യന് താരം

Read more

മത്സരം അനുകൂലമാക്കാൻ കോഴ ആവശ്യപ്പെട്ടെന്ന ആരോപണത്തെത്തുടർന്നു റഫറി ഫഹദ് അൽ മിർദാസിക്ക് വിലക്കേർപ്പെടുത്തി.

റ​​​ഷ്യ​​​ൻ ലോ​​​ക​​​ക​​​പ്പ് നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ഫി​​​ഫ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത റ​​​ഫ​​​റി​​​മാ​​​രി​​​ലൊ​​​രാ​​​ളാ​​​യി​​​രു​​​ന്നു മു​​​പ്പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​നാ​​​യ ഫ​​​ഹ​​​ദ് അ​​​ൽ​​​ മി​​​ർ​​​ദാ​​​സി.സൗ​​​ദി കിം​​​ഗ്സ് ക​​​പ്പ് ഫൈ​​​ന​​​ൽ നി​​​യ​​​ന്ത്രി​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് സൗ​​​ദി ഫെ​​​ഡ​​​റേ​​​ഷ​​​ൻ മി​​​ർ​​​ദാ​​​സി​​​യെ നീ​​​ക്കം ചെ​​​യ്തു പോ​​​ലീ​​​സ്

Read more

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമി ഫൈനല്‍ വരെ അപ്രതീക്ഷിത കുതിപ്പ് നടത്തി ഏവരെയും ഞെട്ടിച്ച ദക്ഷിണ കൊറിയന്‍ താരം ചംഗ് ഹയോണ്‍ ഫ്രഞ്ച് ഓപ്പണിനില്ല.

കാ​ല്‍ക്കു​ഴ​യ്‌​ക്കേ​റ്റ പ​രി​ക്കാ​ണ് സീ​സ​ണി​ലെ ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍നി​ന്നു ഹ​യോ​ൺ പി​ന്മാ​റാനി​ട​യാ​ക്കി​യ​ത്. ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ സെ​മി​യി​ല്‍ ആ ​ടൂ​ര്‍ണ​മെ​ന്‍റി​ലെ ചാ​മ്പ്യ​നാ​യ റോ​ജ​ര്‍ ഫെ​ഡ​റ​റോ​ട് മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കാ​നാ​വാ​തെ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് കൊ​റി​യ​ന്‍

Read more

ലോകകപ്പ് മത്സരങ്ങള്‍ക്കായി അര്‍ജന്‍റീന റഷ്യയിലേക്കു തിരിക്കും മുമ്പ് ആദ്യ തിരിച്ചടി.

ഒ​ന്നാം ന​മ്പ​ര്‍ ഗോ​ള്‍കീ​പ്പ​ര്‍ സെ​ര്‍ജി​യോ റൊ​മേ​രോ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ലോ​ക​ക​പ്പ് ടീ​മി​ല്‍നി​ന്നു പു​റ​ത്താ​യി. റൊ​മേ​രോ​യ്ക്കു മു​ട്ടി​ന് പ​രി​ക്കാ​ണെ​ന്ന് അ​ര്‍ജ​ന്‍റീ​ന ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നാ​ണ്് അ​റി​യി​ച്ച​ത്. ലോ​ക​ക​പ്പി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ക്കാ​യി ബു​വ​നോ​സ് ആ​രീ​സി​ല്‍

Read more

ലോകത്തെ ഏറ്റവും മൂല്യമേറിയ ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

അ​ക്കൗ​ണ്ടിം​ഗ് ക​മ്പ​നി കെ​പി​എം​ജി​യാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. ക്ല​ബ്ബി​ന്‍റെ എ​ല്ലാ ആ​സ്തി​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് മൂ​ല്യം നി​ര്‍ണ​യി​ക്കു​ന്ന​ത്. 2017നെ ​അ​പേ​ക്ഷി​ച്ച് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ മൂ​ല്യം അ​ഞ്ച് ശ​ത​മാ​നം വ​ര്‍ധി​ച്ചു. 320 കോ​ടി

Read more

ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ എ.ബി.ഡിവില്യേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു.

14 സീ​സ​ണ്‍ മു​ന്പ് ഈ ​ഗ്രൗ​ണ്ടി​ല്‍നി​ന്നാ​ണ് ഞാ​ന്‍ ക​ളി​ച്ചു തു​ട​ങ്ങി​യ​ത്. ഇ​തേ​വേ​ദി​യി​ല്‍നി​ന്നു​കൊ​ണ്ടു​ത​ന്നെ അ​ന്താ​രാ​ഷ്‌ട്ര ക്രി​ക്ക​റ്റി​ല്‍നി​ന്നു വി​ര​മി​ക്കാ​ന്‍ ഞാ​ന്‍ തീ​രു​മാ​നി​ക്കു​ന്നു- അ​ന്താ​രാ​ഷ് ട്ര ​ക്രി​ക്ക​റ്റി​ലെ എ​ല്ലാ ഫോ​ര്‍മാ​റ്റു​ക​ളി​ല്‍നി​ന്നും വി​ര​മി​ക്ക​ല്‍

Read more

ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ അമേരിക്കയുടെ വീനസ് വില്യംസ് പ്രീക്വാർട്ടറിൽ പുറത്ത്.

എ​​സ്റ്റോ​​ണി​​യ​​യു​​ടെ അ​​നെ​​റ്റ് കോ​​ന്‍റാ​​വി​​റ്റി​​നോ​​ടാ​​ണ് വീ​​ന​​സ് നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. 6-2, 7-6(7-3)നാ​​യി​​രു​​ന്നു കോ​​ന്‍റാ​​വി​​റ്റി​​ന്‍റെ ജ​​യം. ജ​​ർ​​മ​​നി​​യു​​ടെ ആ​​ങ്ക​​ലി​​ക്ക് കെ​​ർ​​ബ​​ർ ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഗ്രീ​​സി​​ന്‍റെ മ​​രി​​യ സ​​ക്കാ​​രി​​യെ

Read more

ഇറ്റാലിയൻ ഇതാഹാസ ഗോൾ കീപ്പറായ ജിയാൻ ലൂയിജി ബഫണ്‍ തന്‍റെ ഇഷ്ടക്ലബ്ബായ യുവന്‍റസ് വിടുന്നു.

ഗോ​​ൾകീ​​പ്പ​​ർ​​മാ​​രി​​ലെ മാ​​റ​​ഡോ​​ണ​​യെ​​ന്നാ​​ണ് സ​​ഹ​​താ​​ര​​ങ്ങ​​ൾ ബ​​ഫ​​ണെ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്. നീ​​ണ്ട പ​​തി​​നേ​​ഴു​​ വ​​ർ​​ഷം യു​​വെ​​യ്ക്കൊ​​പ്പം ക​​ളി​​ച്ച ബ​​ഫ​​ണ്‍ ഇ​​ന്ന​​ലെ​​യാ​​ണ് ക്ല​​ബ് വി​​ടു​​ന്ന കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ശ​​നി​​യാ​​ഴ്ച ന​​ട​​ക്കു​​ന്ന ഇ​​റ്റാ​​ലി​​യ​​ൻ ലീ​​ഗ്

Read more

ഇറ്റാലിയൻ കപ്പ് ഫുട്ബോൾ കിരീടം യുവന്‍റസിന്.

ഫൈ​​ന​​ലി​​ൽ എ​​സി മി​​ലാ​​നെ​​യാ​​ണ് യു​​വെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ലു ഗോ​​ളു​​ക​​ൾ​​ക്ക് കീ​​ഴ​​ട​​ക്കി​​യ​​ത്. ഗോ​​ൾ ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം ബെ​​ന​​റ്റി​​യ (56, 64 മി​​നി​​റ്റു​​ക​​ൾ), ഡ​​ഗ്ല​സ് കോ​​സ്റ്റ (61-ാം മി​​നി​​റ്റ്)

Read more