വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അധികാരം നഷ്ടമാകുമെന്ന് ഇനി അഡ്മിനിസ്ട്രേറ്റർമാർ ഭയക്കേണ്ടതില്ല. ഗ്രൂപ്പ് ആരംഭിച്ച അഡ്മിന്‍മാരെ പുറത്താക്കാക്കാനുള്ള നീക്കങ്ങളെ ത‌ടയുന്ന മാറ്റങ്ങളുമായി പുതിയ ഗ്രൂപ്പ് ചാറ്റ് ഫീച്ചർ വാട്സ്ആപ്പ് പുറത്തിറക്കി.

ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഓ​എ​സ് പ​തി​പ്പു​ക​ളി​ലാ​ണ് പു​തി​യ ഫീ​ച്ച​ർ എ​ത്തു​ക​യെ​ന്ന് വാ​ട്സ്ആ​പ്പ് ഔ​ദ്യോ​ഗി​ക ബ്ലോ​ഗി​ലൂ​ടെ അ​റി​യി​ച്ചു.ഗ്രൂ​പ്പി​ൽ നി​ന്നു പു​റ​ത്തു​പോ​കു​ന്ന ഉ​പ​യോ​ക്താ​വി​നെ അ​നു​മ​തി​യി​ല്ലാ​തെ വീ​ണ്ടും ഗ്രൂ​പ്പി​ൽ തി​രി​ച്ചെ​ടു​ക്കു​ന്ന​തു ത​ട​യാ​നും ചാ​റ്റ് ഫീ​ച്ച​ർ

Read more

9750 മീറ്റർ ഉയരത്തിൽവച്ച് വിമാനത്തിലെ കോക്പിറ്റിന്‍റെ ചില്ല് തകർന്നിട്ടും ധൈര്യം കൈവെടിയാതെ യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കിയ ചൈനീസ് പൈലറ്റ് ലിയു ചുവാൻജിയാന് അഭിനന്ദനപ്രവാഹം.

ചോ​​​​ങ്കിം​​​​ഗി​​​​ൽ​​​​നി​​ന്നു ലാ​​​​സ​​​​യി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട സി​​​​ചു​​​​വാ​​​​ൻ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സി​​​​ന്‍റെ എ​​​​യ​​​​ർ​​​​ബ​​​​സ് എ319 ​​​​വി​​​​മാ​​​​ന​​​​മാ​​​​ണ് ത​​​​ല​​​​നാ​​​​രി​​​​ഴ​​​​യ്ക്ക് വ​​​​ൻ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ​​​​നി​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്. 119 യാ​​​​ത്ര​​​​ക്കാ​​​​ര​​​​ട​​​​ക്കം 128 പേ​​​​രാ​​​​ണ് വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. 900 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​​​ത്തി​​​​ൽ പ​​​​റ​​​​ക്ക​​​​വേ

Read more

അയർക്കുന്നം- മറ്റക്കര സംഗമം; പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാൽ മുഖ്യാതിഥി. മെയ് 26ലെ രണ്ടാമത് സംഗമം പ്രൗഡോജ്ജ്വലമാക്കുവാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു .

: ജോയൽ ചെറുപ്ലാക്കിൽ യുകെയിലെ വിവിധ സ്ഥലങ്ങളിലായി താമസിക്കുന്ന അയർക്കുന്നം -മറ്റക്കര പ്രദേശങ്ങളിലും സമീപ സ്ഥലങ്ങളിലുമുള്ള കുടുംബാംഗങ്ങളുടെ രണ്ടാമത് സംഗമത്തിൽ പ്രശസ്ത പിന്നണി ഗായകൻ ശ്രീ.ജി.വേണുഗോപാൽമുഖ്യാതിഥിയായി പങ്കെടുക്കും.

Read more

ക്നാനായ വനിതാ ഫോറം സംഘടിപ്പിക്കുന്ന തനിമയില്‍ ഒരു സംഗമം യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തില്‍ വച്ച് മേയ് 26 ന് നടക്കും.

രാവിലെ പത്തുമുതല്‍ വൈകുന്നേരം നാലുവരെയാണ് ക്നാനായ വനിതകള്‍ പുതുമയാര്‍ന്ന ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. യു.കെയിലെ തിരക്കേറിയ ജീവിതത്തിനിടയില്‍ ഒരു ദിവസം മാറ്റിവച്ച് വനിതകള്‍ക്ക് ഒത്തു ചേരാനും സൗഹൃദം

Read more

യൂറോപ്പിലെ സ്വപ്ന നർത്തകരെ തേടി മാഗ്നാവിഷൻ ടിവിയുടെ ഡ്രീം ഡാൻസർ റിയാലിറ്റി ഷോ.

യൂറോപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു മലയാളം ചാനൽ നടത്തുന്ന ഏറ്റവും വലിയ ഡാൻസ്‌ റിയാലിറ്റി ഷോയാണ്‌ ഡ്രീം ഡാൻസർ. ലോക പ്രശസ്ത സംഗീതഞ്ജരായ ശ്രീ എം ജി ശ്രീകുമാറിനൊപ്പം പാടുവാൻ അവസരം നൽകി നടത്തിയ സിംഗ്‌ വിത്ത്‌ എം ജി ശ്രീകുമാർ, ശ്രീ സ്റ്റീഫൻ ദേവസിയോടൊപ്പം വേദിയിൽ പാടാൻ അവസരം നൽകി നടത്തിയ സിംഗ്‌ വിത്ത്‌ സ്റ്റീഫൻ ദേവസി എന്നീ പരിപാടികളുടെ വിജയത്തിനു ശേഷം നൃത്ത നടന വിസ്മയമൊരുക്കി കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കാൻ  വലിയ ഒരവസരം ഒരുക്കി മുന്നോട്ട്‌ വന്നിരിക്കുകയാണ്‌ മാഗ്നാവിഷൻ ടിവി. പ്രഗൽഭരായ ജഡ്ജുമാരും സെൽബ്രിറ്റികളും പങ്കെടുക്കുന്ന മാഗ്നാവിഷൻ ടിവിയുടെ  ഡ്രീം ഡാൻസർ  മൂന്ന് വിഭാഗങ്ങളിലായാണ്‌ നടത്തപ്പെടുന്നത്‌.  12 വയസ്സ്‌ വരെയുള്ളവർ, 12നും 18നും വയസ്സിനിടയിലുള്ളവർ 18 വയസ്സിനു മുകളിലുള്ളവർ. ഓരോ വിഭാഗത്തിൽ നിന്നും 15 പേരെ ആദ്യ റൗണ്ടിലേക്ക്‌  തിരഞ്ഞെടുക്കും. ആൺപെൺ വ്യത്യാസമില്ലാതെ ആർക്കും ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കാം.  പ്രേക്ഷകർക്കും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനുള്ള സംവിധാനങ്ങളും ഡ്രീം ഡാൻസർ റിയാലിറ്റി ഡാൻസ്‌ ഷോയുടെ പ്രത്യേകതയാണ്‌. വിവിധങ്ങളായ 12 റൗണ്ടുകളിലായി നടത്തപ്പെടുന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത്‌ വിജയികളാകുന്നവരെ കാത്തിരിക്കുന്നത്‌ വിലയേറിയ സമ്മാനങ്ങളും അവസരങ്ങളുമാണ്‌. പ്രധാനമായും ഫ്രീ സ്റ്റെയിൽ നൃത്തരീതിയാണ്‌ മൽസരത്തിൽ നടക്കുന്നത്‌. ക്ലാസ്സിക്കൽ സെമി ക്ലാസ്സിക്കൽ റൗണ്ടുകളും, ഗ്രൂപ്പ്‌ പെർഫോർമൻസും, കൗതുകമുണർത്തുന്ന പ്രത്യേക റൗണ്ടുകളും പ്രേക്ഷക മനസ്സുകളെ കീഴടക്കുമെന്നതിൽ സംശയമില്ല. യുകെയിലും യൂറോപ്പിലെ വിവിധ നഗരങ്ങളിലുമായാണ്‌ ഓഡിഷനുകൾ നടക്കുന്നത്‌. ജൂൺ 23ന്‌ രാവിലെ 9:00 മുതൽ വൈകുന്നേരം 3:30 വരെ ബർമ്മിങ്ങ്‌ഹാമിലുള്ള യുകെകെസിഎ ഹാളിൽ വച്ച്‌ ഒഡിഷൻസ്‌ നടക്കും. ലണ്ടൻ മാഞ്ചസ്റ്റർ തുടങ്ങിയ നഗരങ്ങളിലെ ഓഡീഷനുകളുടെ സ്ഥലവിവരങ്ങൾ ഉടൻ തന്നെ പ്രസിദ്ധപ്പെടുത്തുമെന്ന് മാഗ്നാവിഷൻ ടിവി മാനേജർ ശ്രീ ജിംസൺ ജോൺസൺ അറിയിച്ചു. മാഗ്നാവിഷൻ ടിവി ഡ്രീം ഡാൻസ്‌ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.magnavision.tv എന്ന വെബ്സൈറ്റിലുള്ള ഓൺ ലൈൻ അപേക്ഷാ ഫോറം പൂരിപ്പിച്ച്‌ സമർപ്പിക്കുക ( https://magnavision.tv/?page_id=1058 ) . കൂടുതൽ വിവരങ്ങൾക്ക്‌ info@magnavision.co.uk എന്ന ഈമെയിൽ വിലാസത്തിലോ +44 20 387 487 44 എന്ന നമ്പരിലോ മാഗ്നാവിഷൻ ടിവിയുമായി ബന്ധപ്പെടുക.

Read more

പതിനഞ്ചു വർഷം മുന്പ് അധികാരം വിട്ടൊഴിഞ്ഞ മഹാതിർ മുഹമ്മദ് 92-ാം വയസിൽ ഒരിക്കൽക്കൂടി മലേഷ്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചു.

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം​​​കൂ​​​ടി​​​യ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​ണു മ​​​ഹാ​​​തീ​​​ർ. ക്വാ​​​ലാ​​​ല​​​ംപുരി​​​ലെ ഇ​​​സ്റ്റാ​​​ന നെ​​​ഗാ​​​ര കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാച​​​ട​​​ങ്ങു ന​​​ട​​​ക്കു​​​ന്പോ​​​ൾ മ​​​ഹാ​​​തിറി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ൾ പ​​​താ​​​ക​​​ക​​​ൾ വീ​​​ശി ആ​​​ഹ്ലാ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ നാ​​​​ഷ​​​​ണ​​​​ൽ ഫ്ര​​​​ണ്ട് സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ

Read more

ഇന്ത്യാ ഗേറ്റിലേക്കു നീണ്ടുകിടക്കുന്ന ഡൽഹിയിലെ അക്ബർ റോഡിന്‍റെ പേര് മാറ്റി മഹാറാണാ പ്രതാപ് റോഡാക്കി.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ഡ​ൽ​ഹി​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളി​ലൊ​ന്നാ​യ അ​ക്ബ​ർ റോ​ഡി​ന്‍റെ പേ​ര് മാ​റ്റി​യ​ത്. മ​ഹാ​റാ​ണാ പ്ര​താ​പ് റോ​ഡ് എ​ന്ന പോ​സ്റ്റ​റാ​ണ് അ​ക്ബ​ർ റോ​ഡ് എ​ന്നെ​ഴു​തി​യി​രി​ക്കു​ന്ന​തി​ന് മേ​ൽ

Read more

കവന്‍ട്രിയിലെ മലയാളി നഴ്‌സായ തൊടുപുഴ സ്വദേശി ജേക്കബ് സ്റ്റീഫന് ഓണ്‍ലൈന്‍ ഗെയിമിലൂടെ ലഭിച്ചത് 75000 പൗണ്ടിന്റെ റേഞ്ച് റോവര്‍ കാറും 20000 പൗണ്ടും.

ബി ഒ ടി ബി എന്ന ബ്രിട്ടനിലെ പ്രശസ്തമായ കാറുകള്‍ക്ക് വേണ്ടിയുള്ള ഗെയിമിലാണ് വാഹനപ്രേമിയായ ജേക്കബ് സ്റ്റീഫന് റേഞ്ച് റോവറിന്റെ ഏറ്റവും പ്രീമിയര്‍ കാറുകളില്‍ ഒന്നായ റേഞ്ച്

Read more

ആമസോണ്‍ എക്കോ, എക്കോ ഡോട്ട്, എക്കോ പ്ലസ് എന്നിവ കൂടാതെ ആമസോണ്‍ സ്ക്രീൻ സഹിതമുള്ള എക്കോ സ്പോട്ട് വിപണിയിലിറക്കി.

ശ​ബ്ദനി​യ​ന്ത്രി​ത സ്പീ​ക്ക​ർ സം​വി​ധാ​ന​മാ​ണ് എ​ക്കോ. അ​ല​ക്സ​യാ​ണ് എ​ക്കോ​യു​ടെ പി​ന്നി​ലെ ബു​ദ്ധി.സ്ക്രീ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ അ​ല​ക്സ​യ്ക്ക് ഉ​പ​യോ​ക്താ​ക്ക​ളെ അ​വ​രു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ച് വി​വി​ധ കാ​ഴ്ച​ക​ൾ ദ​ർ​ശി​പ്പി​ക്കാം, സം​ഗീ​ത​വും ആ​സ്വ​ദി​ക്കാം. ക​ല​ണ്ട​ർ, കാ​ലാ​വ​സ്ഥാ

Read more

യുകെയിലെ മലയാളി സമൂഹത്തിനു അഭിമാനമായി ന്യൂകാസിലിലെ മലയാളി വിദ്യാര്‍ത്ഥിനി ആര്‍ലിന്‍ ജിജോ മാധവപ്പള്ളിലിനു ഡ്യൂക് ഓഫ് എഡിന്‍ബറോ അവാര്‍ഡ് സമ്മാനിച്ചു.

മാര്‍ച്ച് 20ന് സെന്റ് ജെയിംസ് പാലസില്‍ നടന്ന പ്രൊഡ ഗംഭീരമായ ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്‌. യുവ പ്രതിഭകള്‍ക്കു ജീവിതത്തിലും പ്രവര്‍ത്തന മേഖലകളിലും തങ്ങളുടെ കഴിവ് വികസിപ്പിക്കാനായുള്ള പ്രോത്സാഹനമാണ്

Read more