Entertainment
ലാലിഗ കിരീടം ബാഴ്സലോണയ്ക്ക്.
ഡിപ്പോർട്ടിവോയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോൽപിച്ചതോടെയാണിത്. സൂപ്പർ താരം മെസിയുടെ ഹാട്രിക് ഗോളാണ് ബാഴ്സലോണയുടെ മിന്നും ജയത്തിന് കളമൊരുക്കിയത്. ബാഴ്സലോണയുടെ 25ാം ലാലിഗ കിരീടമാണിത്.നാല് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ല...
Entertainment
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ലീഗ് കിരീടം നേരത്തേ ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റി എവേ മത്സരത്തിൽ വെസ്റ്റ്ഹാം യുണൈറ്റഡിനെ 4-1നു തകർത്തു.
ഇ​​തോ​​ടെ ലീ​​ഗി​​ൽ ഗോ​​ള​​ടി​​യി​​ൽ സി​​റ്റി സെ​​ഞ്ചു​​റി ക​​ട​​ന്നു. ലെ​​റോ​​യ് സാ​​നെ (13-ാം മി​​നി​​റ്റ്), പാ​​ബ്ലോ സ​​ബെ​​ലെ​​റ്റ (27-ാം മി​​നി​​റ്റ്, സെ​​ൽ​​ഫ് ഗോ​​ൾ), ഗ​​ബ്രി​​യേ​​ൽ ജീ​​സ​​സ് (53-ാം മി​​നി​​റ്റ്), ...
India
ലോകകപ്പ് സാറ്റലൈറ്റ് ഫെൻസിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ സി.എ. ഭവാനി ദേവിക്ക് സാരബേ ഇനത്തിൽ വെള്ളി.
ലോ​​ക​​ക​​പ്പ് സാ​​റ്റ​​ലൈ​​റ്റ് ഫെ​​ൻ​​സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ സി.​​എ. ഭ​​വാ​​നി ദേ​​വി​​ക്ക് സാ​ര​​ബേ ഇ​​ന​​ത്തി​​ൽ വെ​​ള്ളി. ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ത്തെ 15-10ന് ​​അ​​മേ​​രി​​ക...
India
മുൻ ഇന്ത്യൻ ക്രിക്കറ്റർമാരായ പങ്കജ് റോയ്ക്കും അയുഷ്മാൻ ഗെയ്ക്‌വാദിനും കേണൽ. സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്.
ടെ​​സ്റ്റി​​ൽ പ​​ങ്ക​​ജ് റോ​​യ് വി​​നു മ​​ങ്കാ​​ട് സ​​ഖ്യം 1956 ജ​​നു​​വ​​രി​​ൽ സ്ഥാ​​പി​​ച്ച ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ലെ 413 റ​​ണ്‍​സ് എന്ന റിക്കാർഡ് 51 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ത​​ക​​ർ​​ന്ന​​ത്. മ​​ദ്...
Sports
ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവന്‍റസിനു ജയം.
പ​​ത്തു​​പേ​​രാ​​യി ചു​​രു​​ങ്ങിയ ഇ​​ന്‍റ​​ർ​​മി​​ലാ​​നെ അ​​വ​​സാ​​ന മി​​നി​​റ്റു​​ക​​ളി​​ലെ ഗോ​​ളു​​ക​​ളി​​ലാ​​ണ് യു​​വ​​ന്‍റ​​സ് 3-2നു ​​കീ​​ഴ​​ട​​ക്കി​​യ​​ത്. ഇ​​തോ​​ടെ പോ​​യി​​ന്‍റ് നി​​ല​​യി​​ൽ മു​...
Sports
സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡ് 2-1നു ലെഗാനസിനെ പരാജയപ്പെടുത്തി.
എ​​ട്ടാം മി​​നി​​റ്റി​​ൽ ഗാ​​രെ​​ത് ബെ​​യ്‌​ലി​​ന്‍റെ അ​​ക്രോ​​ബാ​​റ്റി​​ക് ഗോ​​ളി​​ലൂ​​ടെ റ​​യ​​ൽ മു​​ന്നി​​ൽ​​ക​​ട​​ന്നു. ക​​രിം ബെ​​ൻ​​സെ​​മ​​യു​​ടെ ഷോ​​ട്ട് റീ​​ബൗ​​ണ്ടാ​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു ഗെ...
Kerala
സ്കൂൾ, കോളജ് തലം മുതൽ പാഠ്യപദ്ധതിയിൽ സംരംഭകത്വം ഉൾപ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്.
ഇ​​​ന്ത്യ സ്കി​​​ൽ​​​സ് കേ​​​ര​​​ള 2018 പോ​​​ലു​​​ള്ള നൈ​​​പു​​​ണ്യ ​മേ​​​ള​​​ക​​​ളി​​​ൽ സം​​​രം​​​ഭ​​​ക താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് എ​​​ല്ലാ​​വി​​​ധ പ്രോ​​​ത്സാ​​​ഹ​​​ന​​​വും സം​​​സ്ഥാ​​​ന സ​​​ർ...
Articles
Dow Jones Giants Apple, Goldman Sachs Team Up On Credit Card
Italy Populists Agree To Form Coalition Government The world’s developed economies have got a new stage of unemployment - its level is back down to before financial crisis. According to data from OECD unemployment level fell 5.6pc in October across the 35 countries, while in 2010 its peak was 8.5pc. The eurozone overall still suffers […]...
Load more

മെസി ഇല്ലാതെ ഇറങ്ങിയിട്ടും കോസ്റ്റോറിക്കയെ തകർത്ത് അർജൻറീന, റൊണാൾഡോയുടെ പോർച്ചുഗലിന് തോൽവി.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നായകൻ ലിയോണൽ മെസി ഇല്ലാതെ ഇറങ്ങിയ അർജൻറീന കോസ്റ്റോറിക്കയെ തകർത്തുവിട്ടത്.

ആദ്യ പകുതിയിൽ 34-ാം മിനിറ്റിൽ കോ...

മൈന ക്രിയേഷൻസിൻ്റെ ബാനറിൽ ശിവൻകുട്ടൻ കെ എൻ നിർമ്മിച്ച്, ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. ചിത്രം മെയ് മാസത്തിലേക്ക് റിലീസിന് തയ്യാറെടുക്കുന്നതായി അണിയറ പ്രവർത്തകർ അറിയിച്ചു.

 ധ്യാൻ ശ്രീനിവാസൻ, ഗായത്രി അശോക...

അക്ഷയ് കുമാർ, ടൈ​ഗർ ഷ്രോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിൽ പൃഥ്വിരാജാണ് വില്ല...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu