Sports
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം ഇതിനോടകം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി പുതിയ റിക്കാർഡുകൾ കുറിക്കുന്നു.
ലീ​​ഗി​​ലെ 37-ാം മ​​ത്സ​​ര​​ത്തി​​ൽ ബ്രി​​ങ്ട​​ണ്‍ ആ​​ൻ​​ഡ് ഹോ​​വ് അ​​ൽ​​ബി​​യോ​​ണി​​നെ 3-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ സി​​റ്റി ലീ​​ഗി​​ൽ ഏ​​റ്റ​​വും അ​​ധി​​കം പോ​​യി​​ന്‍റ് നേ​​ടു​​ന്ന ടീ​​മെ​​ന്ന നേ​​ട...
Sports
സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയുടെ അപരാജിത യാത്ര തുടരുന്നു.
ലീ​​ഗി​​ലെ 36-ാം മ​​ത്സ​​ര​​ത്തി​​ൽ ബാ​​ഴ്സ​​ലോ​​ണ 5-1നു ​​വി​​യ്യാ​​റ​​യ​​ലി​​നെ കീ​​ഴ​​ട​​ക്കി. ഈ ​​സീ​​സ​​ണോ​​ടെ ക്ല​​ബ് വി​​ടു​​ന്ന മി​​ഡ്ഫീ​​ൽ​​ഡ് ജ​​ന​​റ​​ൽ ആ്ര​​ന്ദേ ഇ​​നി​​യെ​​സ്റ്റ​​യു​​ടെ ര​​ണ്ട് വേ​​ൾ​​...
Tech
വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അധികാരം നഷ്ടമാകുമെന്ന് ഇനി അഡ്മിനിസ്ട്രേറ്റർമാർ ഭയക്കേണ്ടതില്ല. ഗ്രൂപ്പ് ആരംഭിച്ച അഡ്മിന്‍മാരെ പുറത്താക്കാക്കാനുള്ള നീക്കങ്ങളെ ത‌ടയുന്ന മാറ്റങ്ങളുമായി പുതിയ ഗ്രൂപ്പ് ചാറ്റ് ഫീച്ചർ വാട്സ്ആപ്പ് പുറത്തിറക്കി.
ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഓ​എ​സ് പ​തി​പ്പു​ക​ളി​ലാ​ണ് പു​തി​യ ഫീ​ച്ച​ർ എ​ത്തു​ക​യെ​ന്ന് വാ​ട്സ്ആ​പ്പ് ഔ​ദ്യോ​ഗി​ക ബ്ലോ​ഗി​ലൂ​ടെ അ​റി​യി​ച്ചു.ഗ്രൂ​പ്പി​ൽ നി​ന്നു പു​റ​ത്തു​പോ​കു​ന്ന ഉ​പ​യോ​ക്താ​വി​നെ അ​നു​മ​തി​യി​ല്ലാ​...
World
9750 മീറ്റർ ഉയരത്തിൽവച്ച് വിമാനത്തിലെ കോക്പിറ്റിന്‍റെ ചില്ല് തകർന്നിട്ടും ധൈര്യം കൈവെടിയാതെ യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കിയ ചൈനീസ് പൈലറ്റ് ലിയു ചുവാൻജിയാന് അഭിനന്ദനപ്രവാഹം.
ചോ​​​​ങ്കിം​​​​ഗി​​​​ൽ​​​​നി​​ന്നു ലാ​​​​സ​​​​യി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട സി​​​​ചു​​​​വാ​​​​ൻ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സി​​​​ന്‍റെ എ​​​​യ​​​​ർ​​​​ബ​​​​സ് എ319 ​​​​വി​​​​മാ​​​​ന​​​​മാ​​​​ണ് ത​​​​...
Entertainment
അയർക്കുന്നം- മറ്റക്കര സംഗമം; പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാൽ മുഖ്യാതിഥി. മെയ് 26ലെ രണ്ടാമത് സംഗമം പ്രൗഡോജ്ജ്വലമാക്കുവാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു .
യുകെയിലെ വിവിധ സ്ഥലങ്ങളിലായി താമസിക്കുന്ന അയർക്കുന്നം -മറ്റക്കര പ്രദേശങ്ങളിലും സമീപ സ്ഥലങ്ങളിലുമുള്ള കുടുംബാംഗങ്ങളുടെ രണ്ടാമത് സംഗമത്തിൽ പ്രശസ്ത പിന്നണി ഗായകൻ ശ്രീ.ജി.വേണുഗോപാൽമുഖ്യാതിഥിയായി പങ്കെടുക്കും. ഈ മാസം 26-ന് ...
World
പതിനഞ്ചു വർഷം മുന്പ് അധികാരം വിട്ടൊഴിഞ്ഞ മഹാതിർ മുഹമ്മദ് 92-ാം വയസിൽ ഒരിക്കൽക്കൂടി മലേഷ്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചു.
ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം​​​കൂ​​​ടി​​​യ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​ണു മ​​​ഹാ​​​തീ​​​ർ. ക്വാ​​​ലാ​​​ല​​​ംപുരി​​​ലെ ഇ​​​സ്റ്റാ​​​ന നെ​​​ഗാ​​​ര കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ സ​​​ത്യ​​​പ്ര​​​ത...
Dream Dancer
യൂറോപ്പിലെ സ്വപ്ന നർത്തകരെ തേടി മാഗ്നാവിഷൻ ടിവിയുടെ ഡ്രീം ഡാൻസർ റിയാലിറ്റി ഷോ.
യൂറോപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു മലയാളം ചാനൽ നടത്തുന്ന ഏറ്റവും വലിയ ഡാൻസ്‌ റിയാലിറ്റി ഷോയാണ്‌ ഡ്രീം ഡാൻസർ. ലോക പ്രശസ്ത സംഗീതഞ്ജരായ ശ്രീ എം ജി ശ്രീകുമാറിനൊപ്പം പാടുവാൻ അവസരം നൽകി നടത്തിയ സിംഗ്‌ വിത്ത്‌ എം ജി ശ്രീകുമാ...
Entertainment
കവന്‍ട്രിയിലെ മലയാളി നഴ്‌സായ തൊടുപുഴ സ്വദേശി ജേക്കബ് സ്റ്റീഫന് ഓണ്‍ലൈന്‍ ഗെയിമിലൂടെ ലഭിച്ചത് 75000 പൗണ്ടിന്റെ റേഞ്ച് റോവര്‍ കാറും 20000 പൗണ്ടും.
ബി ഒ ടി ബി എന്ന ബ്രിട്ടനിലെ പ്രശസ്തമായ കാറുകള്‍ക്ക് വേണ്ടിയുള്ള ഗെയിമിലാണ് വാഹനപ്രേമിയായ ജേക്കബ് സ്റ്റീഫന് റേഞ്ച് റോവറിന്റെ ഏറ്റവും പ്രീമിയര്‍ കാറുകളില്‍ ഒന്നായ റേഞ്ച് റോവര്‍ സ്പോര്‍ട്ട് പി 400 എച്ച് എസ് ഇ ഡൈനാമിക് കാറും ...
Entertainment
ഇന്ത്യാ ഗേറ്റിലേക്കു നീണ്ടുകിടക്കുന്ന ഡൽഹിയിലെ അക്ബർ റോഡിന്‍റെ പേര് മാറ്റി മഹാറാണാ പ്രതാപ് റോഡാക്കി.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ഡ​ൽ​ഹി​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളി​ലൊ​ന്നാ​യ അ​ക്ബ​ർ റോ​ഡി​ന്‍റെ പേ​ര് മാ​റ്റി​യ​ത്. മ​ഹാ​റാ​ണാ പ്ര​താ​പ് റോ​ഡ് എ​ന്ന പോ​സ്റ്റ​റാ​ണ് അ​ക്ബ​ർ റോ​ഡ് എ​ന്നെ​ഴു​ത...
Entertainment
യുകെയിലെ മലയാളി സമൂഹത്തിനു അഭിമാനമായി ന്യൂകാസിലിലെ മലയാളി വിദ്യാര്‍ത്ഥിനി ആര്‍ലിന്‍ ജിജോ മാധവപ്പള്ളിലിനു ഡ്യൂക് ഓഫ് എഡിന്‍ബറോ അവാര്‍ഡ് സമ്മാനിച്ചു.
മാര്‍ച്ച് 20ന് സെന്റ് ജെയിംസ് പാലസില്‍ നടന്ന പ്രൊഡ ഗംഭീരമായ ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്‌. യുവ പ്രതിഭകള്‍ക്കു ജീവിതത്തിലും പ്രവര്‍ത്തന മേഖലകളിലും തങ്ങളുടെ കഴിവ് വികസിപ്പിക്കാനായുള്ള പ്രോത്സാഹനമാണ് ഡ്യൂക് ഓഫ് എഡി...
1 2 3 6
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu