ട്രംപിനു ബാധിച്ച കൊറോണ,  ഭരണകൂടത്തിന്റെ  പരാജയമെന്നു കമലാ ഹാരിസ്

ട്രംപിനു ബാധിച്ച കൊറോണ, ഭരണകൂടത്തിന്റെ പരാജയമെന്നു കമലാ ഹാരിസ്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു കൊറോണ ബാധിച്ചത് ഭരണകൂടത്തിന്റെ പരാജയമെന്നു വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദപരിപാടിയിൽ വിമർശിച്ചു. കാലിഫോർണിയയിൽ നിന്നുള്ള യുഎസ് സെനേറ്റർ കൂടിയാണ് കമലാ ഹാരിസ്.”രാജ്യത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണ…

അടുത്തയാഴ്ച മുതൽ ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാകും

അടുത്തയാഴ്ച മുതൽ ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാകും

അടുത്തയാഴ്ച മുതൽ ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാകും.ഏറ്റവും കൂടുതൽ രോഗം ബാധിച്ച പ്രദേശങ്ങളിൽ ബാറുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടുന്നതിന് സാധ്യതയുണ്ടാകും.അടയ്‌ക്കാനുള്ള സമയപരിധിയെക്കുറിച്ചോ വ്യാപ്തിയെക്കുറിച്ചോ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. പ്രാദേശിക ലോക്ക്ഡഡൌണുകൾക്കായി സർക്കാർ ത്രിതല സംവിധാനം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇതിനെ സംബന്ധിച്ച് മന്ത്രിമാർ…

ജോസ് കെ മാണിയെ എൽഡിഎഫിലെടുക്കുന്നതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സിപിഐ

ജോസ് കെ മാണിയെ എൽഡിഎഫിലെടുക്കുന്നതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സിപിഐ

കെ മാണിയെ എൽഡിഎഫിലെടുക്കുന്നതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സിപിഐ.ജോസ് കെ മാണിയെ മുന്നണിയിൽ എടുക്കുന്നത് വഴി കാര്യമായ പ്രയോജനങ്ങൾ ഒന്നുമില്ല എന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ  വ്യക്തമാക്കി. അവരുടെ അണികളിലെ ഒരു പ്രധാനപ്പെട്ട ഭാഗവും യുഡിഎഫ് വിട്ടുപോരുന്നതിൽ അതൃപ്തരാണെന്നും…