ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ അമേരിക്കയുടെ വീനസ് വില്യംസ് പ്രീക്വാർട്ടറിൽ പുറത്ത്.

എ​​സ്റ്റോ​​ണി​​യ​​യു​​ടെ അ​​നെ​​റ്റ് കോ​​ന്‍റാ​​വി​​റ്റി​​നോ​​ടാ​​ണ് വീ​​ന​​സ് നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. 6-2, 7-6(7-3)നാ​​യി​​രു​​ന്നു കോ​​ന്‍റാ​​വി​​റ്റി​​ന്‍റെ ജ​​യം. ജ​​ർ​​മ​​നി​​യു​​ടെ ആ​​ങ്ക​​ലി​​ക്ക് കെ​​ർ​​ബ​​ർ ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഗ്രീ​​സി​​ന്‍റെ മ​​രി​​യ സ​​ക്കാ​​രി​​യെ 6-1, 6-1നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് കെ​​ർ​​ബ​​ർ അ​​വ​​സാ​​ന എ​​ട്ടി​​ൽ എ​​ത്തി​​യ​​ത്. സ്പെ​​യി​​നി​​ന്‍റെ ഗാ​​ർ​​ബി​​നെ മു​​ഗു​​രു​​സ ര​​ണ്ടാം റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി​​രു​​ന്നു. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഡാ​​രി​​യ ഗൗ​​രി​​ലോ​​വ​​യാ​​ണ് മു​​ഗു​​രു​​സ​​യെ മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 7-5, 2-6, 6-7(6-8)നു ​​കീ​​ഴ​​ട​​ക്കി​​യ​​ത്. പു​​രു​​ഷവി​​ഭാ​​ഗ​​ത്തി​​ൽ റാ​​ഫേ​​ൽ ന​​ദാ​​ൽ, നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് എ​​ന്നി​​വ​​ർ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നി​​ട്ടു​​ണ്ട്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *