ലാറ്റിൻ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിലെ അക്രമങ്ങൾക്ക് അറുതിവരുത്തണമെന്നും സമാധാനനീക്കം ത്വരിതപ്പെടുത്തണമെന്നും ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു.

പെ​​ൻ​​ഷ​​നും​​സാ​​മു​​ഹി​​ക​​സു​​ര​​ക്ഷാ പ​​ദ്ധ​​തി​​ക​​ളും വെ​​ട്ടി​​ക്കു​​റ​​ച്ച പ്ര​​സി​​ഡ​​ന്‍റ് ഡാ​​നി​​യ​​ൽ ഒ​​ർ​​ട്ടേ​​ഗ​​യു​​ടെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ട് ഏ​​പ്രി​​ലി​​ൽ ആ​​രം​​ഭി​​ച്ച ജ​​ന​​കീ​​യ പ്ര​​ക്ഷോ​​ഭം രൂ​​ക്ഷ​​മാ​​യി തു​​ട​​രു​​ന്ന​​തി​​നി​​ടെ ബു​​ധ​​നാ​​ഴ്ച സാ​​യു​​ധ സേ​​ന ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ 15 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു. 200 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.​​ ഉ​​ഭ​​യ​​ക​​ക്ഷി ച​​ർ​​ച്ച​​യി​​ലൂ​​ടെ പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്ക​​ണ​​മെ​​ന്നാ​​ണു സ​​ഭ​​യു​​ടെ നി​​ല​​പാ​​ടെ​​ന്നു വ​​ത്തി​​ക്കാ​​നി​​ൽ സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ദേ​​വാ​​ല​​യാ​​ങ്ക​​ണ​​ത്തി​​ൽ തീ​​ർ​​ഥാ​​ട​​ക​​രെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു മാ​​ർ​​പാ​​പ്പ പ​​റ​​ഞ്ഞു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *