നീലഗിരി ജൈവമണ്ഡലത്തിലെ ആനക്കട്ടി മലനിരയിൽ പുതിയ ഇനം പാമ്പിനെ കണ്ടെത്തി.

ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ ചെ​​​റു​​​പു​​​ഴ ചൂ​​​ര​​​പ്പ​​​ട​​​വി​​​ലെ ഡോ.​ ​​ജി​​​ന്‍​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഗ​​​വേ​​​ഷ​​​ണ​​​സം​​​ഘ​​​മാ​​​ണ് പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലെ നീ​​​ല​​​ഗി​​​രി ബ​​​യോ​​​സ്ഫി​​​യ​​​ർ റി​​​സ​​​ർ​​​വി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ആ​​​ന​​​ക്ക​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന് പു​​​തി​​​യ പാ​​​മ്പി​​​നെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ ഇ​​​ന്ത്യ​​​യി​​​ലെ പാ​​​മ്പി​​​ന​​​ങ്ങ​​​ൾ 297 ആ​​​യി. കോ​​​യ​​​മ്പ​​​ത്തൂ​​​ർ സ​​​ലിം അ​​​ലി സെ​​​ന്‍റ​​​ർ ഫോ​​​ർ ഓ​​​ർ​​​ണി​​​ത്തോ​​​ള​​​ജി ആ​​​ൻ​​​ഡ് നാ​​​ച്ചു​​​റ​​​ൽ ഹി​​​സ്റ്റ​​​റി​​​യി​​​ലെ (SACON) ഗ​​​വേ​​​ഷ​​​ക​​​നാ​​​യ ഡോ. ​​​ജി​​​ൻ​​​സും ല​​​ണ്ട​​​ൻ നാ​​​ച്വ​​​റ​​​ൽ ഹി​​​സ്റ്റ​​​റി മ്യൂ​​​സി​​​യ​​​ത്തി​​​ലെ ഗ​​​വേ​​​ഷ​​​ക​​​രാ​​​യ ഡോ. ​​​ഡേ​​​വി​​​ഡ്, ഫി​​​ലി​​​പ്പ് എ​​​ന്നി​​​വ​​​രും ചേ​​​ർ​​​ന്നു​​​ള്ള ക​​​ണ്ടെ​​​ത്ത​​​ൽ അ​​ന്താ​​രാ​​ഷ്‌​​ട്ര ശാ​​​സ്ത്ര​​​മാ​​​സി​​​ക​​​യാ​​​യ സൂ​​​ടാ​​​ക്സ​​​യു​​​ടെ പു​​​തി​​​യ ല​​​ക്ക​​​ത്തി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ലോ​​​ക​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ലും ശ്രീ​​​ല​​​ങ്ക​​​യി​​​ലും മാ​​​ത്രം ക​​​ണ്ടു​​​വ​​​രു​​​ന്ന ‘യൂ​​​റോ​​​പെ​​​ൽ​​​റ്റി​​​ഡെ’  കു​​​ടും​​​ബ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന പു​​തി​​യ ​പാ​​​മ്പി​​​ന് യൂ​​​റോ​​​പെ​​​ൽ​​​റ്റി​​​സ് ഭൂ​​​പ​​​തി എ​​​ന്നാ​​​ണു നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ഭൂ​​​രി​​​ഭാ​​​ഗ​​​വും മ​​​ണ്ണി​​​ന​​​ടി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ഈ ​​പാ​​​മ്പു​​​ക​​​ൾ കൂ​​​ടു​​​ത​​​ലും മ​​​ഴ​​​ക്കാ​​​ല​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണു വെ​​​ളി​​​യി​​​ൽ വ​​​രു​​​ന്ന​​​ത്. ത​​​ന്‍റെ ഗ​​​വേ​​​ഷ​​​ണ ഗു​​​രു​​​നാ​​​ഥ​​​നും അ​​​ഗ​​​സ്ത്യ​​​മ​​​ല​​​യി​​​ൽ ഗ​​വേ​​ഷ​​ണ സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നി​​​ട​​​യി​​​ൽ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​​ച്ച പ്ര​​​ശ​​​സ്ത ഉ​​​ര​​​ഗ ഗ​​​വേ​​​ഷ​​​ക​​​നു​​​മാ​​​യ ഡോ. ​​​എ​​​സ്. ഭൂ​​​പ​​​തി​​​യോ​​​ടു​​​ള്ള ആ​​​ദ​​​ര​​​സൂ​​​ച​​ക​​​മാ​​​യാ​​​ണ് ഈ ​​​പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ഡോ. ​​​ജി​​​ന്‍​സ് പ​​​റ​​​ഞ്ഞു. അ​​​ഗ​​​സ്ത്യ​​​മ​​​ല​​​യി​​​ലെ ഉ​​​ര​​​ഗ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​ഠ​​​ന​​​ത്തി​​​ൽ അ​​​ടു​​​ത്ത​​യി​​ടെ ഡോ​​ക്ട​​റേ​​റ്റ് സ്വ​​ന്ത​​മാ​​​ക്കി​​​യ ജി​​​ൻ​​​സ് ചൂ​​​ര​​​പ്പ​​​ട​​​വി​​​ലെ വ​​​ല്ല​​​നാ​​​ട്ട് ജെ​​​യിം​​​സ്- റോ​​​സ​​​മ്മ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. പ്രാ​​​പ്പോ​​​യി​​​ല്‍ ഗ​​​വ​​ൺമെന്‍റ് അ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ള്‍, തോ​​​മാ​​​പു​​​രം സെ​​​ന്‍റ് തോ​​​മ​​​സ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു എ​​​സ്എ​​​സ്എ​​​ല്‍​സി, പ്ല​​​സ്ടു വി​​​ദ്യാ​​​ഭ്യാ​​​സം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ത്. പി​​​ന്നീ​​​ടു​​​ള്ള പ​​​ഠ​​​ന​​​ങ്ങ​​​ളും ഗ​​​വേ​​​ഷ​​​ണ​​​വു​​​മൊ​​​ക്കെ കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്താ​​​യി​​​രു​​​ന്നു. ല​​​ണ്ട​​​നി​​​ൽ പോ​​​യി​​ഗ​​വേ​​ഷ​​ണം ന​​ട​​ത്താ​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ജി​​​ന്‍​സി​​​നു ല​​​ഭി​​​ച്ചു. ചെ​​​റു​​​പ്പം മു​​​ത​​​ല്‍ ജീ​​​വ​​​ശാ​​​സ്ത്ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ ഏ​​​റെ ത​​​ത്പ​​​ര​​​നാ​​​യി​​​രു​​​ന്നു. ഇ​​​തു​​ത​​​ന്നെ​​​യാ​​​ണ് ഉ​​​ര​​​ഗ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ജി​​​ന്‍​സി​​​നെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്.പു​​​തി​​​യ ഇ​​​നം പാ​​​മ്പി​​​നെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നേ​​​ക്കാ​​​ള്‍ പ്ര​​​യാ​​​സ​​​മാ​​​ണ് ഇ​​​തു പു​​​തി​​​യ ഇ​​​ന​​​മാ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ക്കാ​​​നെ​​​ന്നു ജി​​​ൻ​​​സ് പ​​​റ​​​ഞ്ഞു. അ​​​തി​​​നാ​​യി ചി​​​ല​​​പ്പോ​​​ള്‍ വ​​​ര്‍​ഷ​​​ങ്ങ​​​ളെ​​​ടു​​​ക്കും. ഉ​​ര​​ഗ​​കു​​ടും​​ബ​​ത്തി​​ലെ പു​​തി​​യ അം​​ഗ​​ത്തെ ക​​​ണ്ടെ​​​ത്തി​​​യ​​​ത് ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യു​​​ടെ മ​​​ല​​​യോ​​​ര ഗ്രാ​​​മ​​​ത്തി​​​ല്‍​നി​​​ന്നു​​​ള്ള ഗ​​​വേ​​​ഷ​​​ക​​​നാ​​​ണെ​​​ന്ന​​​​തി​​ൽ ചൂ​​​ര​​​പ്പ​​​ട​​​വ് എ​​​ന്ന കൊ​​​ച്ചു​​​ഗ്രാ​​​മ​​​ത്തി​​​ന് അ​​​ഭി​​​മാ​​​നി​​​ക്കാം. അ​​തി​​ന്‍റെ പ്ര​​തി​​ഫ​​ല​​ന​​മാ​​ണ് ഗ്രാ​​മം ഒ​​ന്ന​​ട​​ങ്കം ഈ ​​യു​​വ ഗ​​വേ​​ഷ​​ക​​ന് ന​​ൽ​​കി​​യ ആ​​ദ​​രം.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *