തമിഴ്നാട്, നാഗാലാൻഡ്, ജാർഖണ്ഡ്, മഹാരാഷ്‌ട്ര സർക്കാരുകൾ പ്ലാസ്റ്റിക്മുക്തമാകുന്നു.

അ​​​​​ടു​​​​​ത്ത​​​​​വ​​​​​ർ​​​​​ഷം മു​​​​​ത​​​​​ൽ പ്ലാ​​​​​സ്റ്റി​​​​​ക് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്ക് നി​​​​​രോ​​​​​ധ​​​​​നം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ ത​​​​​മി​​​​​ഴ്നാ​​​​​ട് സ​​​​​ർ​​​​​ക്കാ​​​​​ർ തീ​​​​​രു​​​​​മാ​​​​​നി​​ച്ചു. ലോ​​​​​ക പ​​​​​രി​​​​​സ്ഥി​​​​​തി​​​​​ദി​​​​​ന​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ചു ചേ​​​​​ർ​​​​​ന്ന നി​​​​​യ​​​​​മ​​​​​സ​​​​​ഭാ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് ത​​​​​മി​​​​​ഴ്നാ​​​​​ടി​​​​​നെ പ്ലാ​​​​​സ്റ്റി​​​​​ക് മു​​​​​ക്ത സം​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കു​​​​​മെ​​​​​ന്ന തീ​​​​​രു​​​​​മാ​​​​​നം കൈ​​​​​ക്കൊ​​​​​ണ്ട​​​​​ത്.ബ​​യോ ഡീ​​ഗ്രേ​​ഡ​​ബി​​ൾ പ്ലാ​​​​​സ്റ്റി​​​​​ക്കു​​​​​കൊ​​​​​ണ്ടു​​​​​ള്ള പേ​​​​​പ്പ​​​​​ർ, ക​​​​​പ്പ്, സ​​​​​ഞ്ചി, സ്ട്രോ, ​​​​​കാ​​​​​രി ബാ​​​​​ഗ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ 2019 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നു​​​​​മു​​​​​ത​​​​​ൽ നി​​രോ​​ധി​​ക്കു​​മെ​​ന്നു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി കെ. ​​​​​പ​​​​​ള​​​​​നി​​​​​സ്വാ​​​​​മി​​​ പ​​റ​​ഞ്ഞു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, പാ​​​​​ൽ, തൈ​​​​​ര്, എ​​​​​ണ്ണ, ആ​​​​​ശു​​​​​പ​​​​​ത്രി ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യ്ക്കു​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന നേ​​​​​ർ​​​​​ത്ത പ്ലാ​​​​​സ്റ്റി​​​​​ക് ക​​​​​വ​​​​​റു​​​​​ക​​​​​ൾ​​​​​ക്ക് നി​​​​​രോ​​​​​ധ​​​​​ന​​​​​ത്തി​​​​​ൽ താ​​​​​ത്കാ​​​​​ലി​​​​​ക ഇ​​​​​ള​​​​​വ് ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. 2019 ജൂ​​ൺ അ​​ഞ്ചു മു​​ത​​ൽ ജാ​​ർ​​ഖ​​ണ്ഡ് പ്ലാ​​സ്റ്റി​​ക്മു​​ക്ത​​മാ​​കു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി ര​​ഘു​​ബ​​ർ ദാ​​സ് പ്ര​​ഖ്യാ​​പി​​ച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *