കേരളത്തിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സമാധാന ശ്രമങ്ങളുമായി മുന്നോട്ടു പോകുമെന്നു സിറിയൻ ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കിസ് ബാവ.

കേരളത്തിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സമാധാന ശ്രമങ്ങളുമായി മുന്നോട്ടു പോകുമെന്നു സിറിയൻ ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കിസ് ബാവ.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച്ച​​​യി​​​ലാ​​​ണ് പാ​​​ത്രി​​​യർ​​​ക്കീ​​​സ് ബാ​​​വ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ലും അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ത​​​നി​​​ക്ക് അ​​​യ​​​ച്ച ക​​​ത്തും പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് വ​​​ലി​​​യ പ്ര​​​ചോ​​​ദ​​​ന​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. കോ​​​ട​​​തി​​​വി​​​ധി​​​ക​​​ൾ ഉ​​​ണ്ടെ ങ്കി​​​ലും സ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​​ള്ള ശ്ര​​​മം എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ഹൃ​​​ദ​​​യ​​​ത്തി​​​ൽ നി​​​ന്നാ​​ണു വ​​​രേ​​​ണ്ടത്. ​​​ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ ഉ​​​ള്ള​​​തി​​​നാ​​​ലാ​​​ണ് ഡ​​​മാ​​​സ്ക​​​സി​​​ൽ നി​​​ന്ന് താ​​​ൻ ഇ​​​വി​​​ടെ വ​​​ന്ന​​​ത്. ജ​​​ന​​​ങ്ങ​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത് സ​​​മാ​​​ധാ​​​ന​​​മാ​​​ണെ​​​ന്ന് ഞ​​​ങ്ങ​​​ൾ​​​ക്ക​​​റി​​​യാം. അ​​​തു​​​കൊ​​​ണ്ട് സ​​​മാ​​​ധാ​​​ന​​​ത്തി​​​നു സാ​​​ധ്യ​​​മാ​​​യ​​​തെ​​​ല്ലാം ചെ​​​യ്യു​​​മെ​​​ന്ന് പാ​​​ത്രി​​​യർ​​​ക്കീ​​​സ് ബാ​​​വ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി. സ​​​ഭാ​​​വി​​​ശ്വാ​​​സി​​​ക​​​ളി​​​ൽ ബ​​​ഹു​​​ഭൂ​​​രി​​​ഭാ​​​ഗ​​​വും ത​​​ർ​​​ക്ക​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ച്ചു സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി മു​​​ന്നോ​​​ട്ടു​​പോ​​​ക​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​രാ​​​ണെ​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​തി​​​ക​​​രി​​​ച്ചു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ​​​മാ​​​ധാ​​​ന ശ്ര​​​മ​​​ങ്ങ​​​ൾ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ തു​​​ട​​​ര​​​ണം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് എ​​​ല്ലാ​​​വി​​​ധ പി​​​ന്തു​​​ണ​​​യും ഉ​​​ണ്ടാ​​കും. ​ത​​​ർ​​​ക്ക​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു നൂ​​​റ്റാ​​​ണ്ടി​​ലേ​​​റെ പ​​​ഴ​​​ക്ക​​​മു​​​ണ്ടെന്നും ​​​അ​​​തി​​​നാ​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ ഫ​​​ലം ചെ​​​യ്യി​​​ല്ലെ​​​ന്നും വാ​​​ദി​​​ക്കു​​​ന്ന​​​വ​​​രു​​​ണ്ട്. എ​​​ന്നാ​​​ൽ അ​​​തി​​​നോ​​​ട് താ​​​ൻ യോ​​​ജി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ ത​​​ർ​​​ക്ക​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് ത​​​നി​​​ക്ക് ഉ​​​റ​​​ച്ച വി​​​ശ്വാ​​​സ​​​മു​​​ണ്ട്. കാ​​​ര​​​ണം വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്ക് സ​​​മാ​​​ധാ​​​ന​​​മാ​​​ണ് വേ​​​ണ്ട​​​ത്: മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.ഡ​​​മാ​​​സ്ക​​​സി​​​ൽ നി​​​ന്നു​​​ള്ള മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്തമാ​​​രാ​​​യ മാ​​​ർ തി​​​യോ​​​ഫി​​​ലോ​​​സ് ജോ​​​ർ​​​ജ് സ​​​ലി​​​ബ, മാ​​​ർ തി​​​മോ​​​ത്തി​​​യോ​​​സ് മ​​​ത്താ അ​​​ൽ​​​ഹോ​​​റി, ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബാ​​​വ ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ ​ എ​​​ന്നി​​​വ​​​രും കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.