ശബ്ദനിയന്ത്രിത സ്പീക്കർ സംവിധാനമാണ് എക്കോ. അലക്സയാണ് എക്കോയുടെ പിന്നിലെ ബുദ്ധി.സ്ക്രീൻ സംവിധാനത്തിലൂടെ അലക്സയ്ക്ക് ഉപയോക്താക്കളെ അവരുടെ ആവശ്യമനുസരിച്ച് വിവിധ കാഴ്ചകൾ ദർശിപ്പിക്കാം, സംഗീതവും ആസ്വദിക്കാം. കലണ്ടർ, കാലാവസ്ഥാ അറിയിപ്പുകൾ എന്നിങ്ങനെ എക്കോ സ്പോട്ട് വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങൾ നിരവധിയാണ്. രണ്ടു നിറങ്ങളിൽ ലഭ്യമാകുന്ന ഈ ഉപകരണത്തിന്റെ വില 12,999 രൂപ.
ആമസോണ്‍ എക്കോ, എക്കോ ഡോട്ട്, എക്കോ പ്ലസ് എന്നിവ കൂടാതെ ആമസോണ്‍ സ്ക്രീൻ സഹിതമുള്ള എക്കോ സ്പോട്ട് വിപണിയിലിറക്കി.
