പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് 11ന് നേപ്പാളിൽ ശിലാസ്ഥാപനം നിർവഹിക്കാൻ പോകുന്ന ജലവൈദ്യുതപദ്ധതിയുടെ ഓഫീസിൽ ബോംബ് സ്ഫോടനം.

ഇ​​​​ന്ത്യ​​​​ൻ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ കി​​​​ഴ​​​​ക്ക​​​​ൻ നേ​​​​പ്പാ​​​​ളി​​​​ലെ തും​​​​ലിം​​​​ഗ്താ​​​​റി​​​​ൽ നി​​​​ർ​​​​മി​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്ന അ​​​​രു​​​​ൺ3 പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് വ​​​​ള​​​​പ്പി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ മ​​​​തി​​​​ലി​​​​നു കേ​​​​ടു​​​​പാ​​​​ടു​​​​ണ്ടാ​​​​യി. ആ​​​​ർ​​​​ക്കും പ​​​​രി​​​​ക്കി​​​​ല്ല.
മോ​​​​ദി​​​​യു​​​​ടെ നേപ്പാൾ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നി​​​​ടെ ശി​​​​ലാ​​​​സ്ഥാ​​​​പ​​​​ന ക​​​​ർ​​​​മ​​​​ം നടത്താൻ ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ പൂർ ത്തിയാക്കുന്നതി​​​​നി​​​​ടെ​​​​യാ​​​​ണ് സം​​​​ഭ​​​​വം. ആ​​​​രും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല. അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. 900 മെ​​​​ഗാ​​​​വാ​​​​ട്ടി​​​​ന്‍റെ പ​​​​ദ്ധ​​​​തി 2020ൽ ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​ണ് ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. ഏ​​​​പ്രി​​​​ൽ 17ന് ​​​​നേ​​​​പ്പാ​​​​ളി​​​​ലെ ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി​​​​ക്കു സ​​​​മീ​​​​പം പ്ര​​​​ഷ​​​​ർ​​​​കു​​​​ക്ക​​​​ർ ബോം​​​​ബ് പൊ​​​​ട്ടി മ​​​​തി​​​​ൽ ത​​​​ക​​​​ർ​​​​ന്നി​​​​രു​​​​ന്നു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *